ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിൻസീറ്റിൽ ഒരു യുവതി. അതും മുൻ സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കവെ.......
മെയ് നാല് ഉച്ചയോടെ പതിനാറാം നിയമസഭയുടെ രൂപവും സന്ദേശവും നമുക്ക് ലഭ്യമാകും. നിലവിലെ മന്ദീഭവിച്ച സാഹചര്യം മാറി നിക്ഷേപവും തൊഴിലും സൃഷ്ടിക്കുന്നതിൽ ഊന്നുന്ന; പ്രത്യുൽപ്പന്നമതിത്വവും ഭരണമെച്ചവുമുള്ള പൗരസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു പുതിയ സർക്കാരിനെ നിയമസഭ സൃഷ്ടിക്കും എന്നാണ് വോട്ടർമാരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് ഒരു ഭരണമാറ്റം സുനിശ്ചിതമാണ്. ഭരണഘടനാപരമായി 'തുടർഭരണം' എന്നൊന്നില്ല. മുൻ മുഖ്യമന്ത്രിമാർ പുതിയ നിയമസഭയിലും ഭുരിപക്ഷം നേടുമ്പോൾ ആലങ്കാരികമായി ഭരണപക്ഷവും പത്രമാധ്യമങ്ങളും സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഒരു പദമാണ് 'തുടർഭരണം'. ......
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ......
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനായി പ്രത്യേക ക്ഷേമ ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് റിപ്പോർട്ട്. ക്രൈസ്തവർക്ക് ‘സൂക്ഷ്മ ന്യൂനപക്ഷ’ പദവി നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. അർധ-ജുഡീഷ്യൽ അധികാരമുള്ള ഒരു സംവിധാനമായിരിക്കും പുതുതായി രൂപീകരിക്കുന്ന ദേശീയ ക്രിസ്ത്യൻ ക്ഷേമബോർഡ്. ......
ഈ വർഷത്തെ വിഷുഫലം പൊതുവിൽ എല്ലാ കൂറുകാർക്കും വളരെ ഗുണകരമാണ്. ജൂൺ മാസത്തോടെ വ്യാഴം ഉച്ചനായി മാറുന്നതോടെ കഴിഞ്ഞ കുറേക്കാലമായി കഷ്ടത അനുഭവിച്ചിരുന്ന നക്ഷത്രക്കാർ ദൈവാനുഗ്രഹത്താൽ ശുഭപ്രതീക്ഷകൾക്ക് അവസരം വരുന്നു. ......
ജീവിതവിജയം നേടിയ ഏതൊരു പുരുഷനുപിന്നിലും ഒരു സ്ത്രീയുടെ സാന്നിധ്യം കാണാം എന്നുപറയാറുണ്ട്. കൊല്ലം അഞ്ചാലുംമൂട് നിറച്ചാർത്തിൽ ആർട്ടിസ്റ്റ് ജെ.ഡി.......
പൂനെ: പൂനെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർവഡ കോട്ടപ്രദേശത്ത് മുസ്ലിം വനിതമാർ നമാസ് നടത്തിയതിനെത്തുടർന്ന് കടുത്ത വിവാദം. മറാഠ സാമ്രാജ്യത്തിന്റെ പ്രധാന കോട്ടയായിരുന്നു ശനിവാർവഡ. ഇപ്പോൾ അത് വിനോദസഞ്ചാര കേന്ദ്രമായാണ് നിലകൊള്ളുന്നത്. ......
അമേരിക്കൻ രാഷ്ട്രീയത്തിൽ “രാജാവില്ല – ജനാധിപത്യം മാത്രം” എന്ന മുദ്രാവാക്യം ഉയർത്തി ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. “No Kings Protest” എന്ന പേരിൽ ഉയർന്ന ഈ പ്രക്ഷോഭം, അമേരിക്കയുടെ രാഷ്ട്രീയ ഭാവിയെ പുനർനിർവചിക്കുന്ന ശക്തമായ ജനസമരമായി മാറിക്കൊണ്ടിരിക്കുന്നു.
പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അധികാര സ്വാധീനത്തിനും ഭരണഘടനാ പരിധികൾ മറികടക്കുന്ന തീരുമാനങ്ങൾക്കും എതിരായ പ്രതിഷേധമാണ് No Kings Protest. ......
പ്രണയത്തിൽ പരാജയപ്പെട്ട സ്ത്രീയെ ഇന്നും സമൂഹം “വഴിപിഴച്ചവൾ” എന്ന നിലയിലാണ് കാണുന്നത്. ജീവിതത്തിൽ മുന്നേറുന്ന മലയാളി സ്ത്രീകൾക്കും പ്രണയത്തിൽ തോൽവിയെ മറികടക്കുന്നത് എളുപ്പമല്ല. ......
വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരെ സംബന്ധിച്ച് സകല മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. കൃഷിയിലും വ്യവസായത്തിലും തുടങ്ങി ബഹിരാകാശ രംഗത്തെ നേട്ടങ്ങളിൽ വരെ വിവര സാങ്കേതിക വിദ്യയോട് നാം കടപ്പെട്ടിരിക്കുന്നു. ......