തൃശൂർ: 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് സംഭവം.
ബാറിൽവച്ച് 17കാരൻ അടിപിടിയുണ്ടാക്കിയതിനെ തുടർന്ന് മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ......
തൃശ്ശൂർ: ട്രാൻസ്വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ എസ്.ആർ. ധന്യക്കെതിരെ പോലീസ് കേസ്.......
തൃശ്ശൂർ : തൃശ്ശൂരിലെ ഹൈ റോഡിൽ അഞ്ചുവിളക്കിന് സമീപമുള്ള ഡാമിയൻ ബിൽഡിംഗിൽ വിപുലമായ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹൈ റോഡ് ശാഖ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിലെ ഓണാഘോഷം “ഡിംസ് ബ്രാൻഡ് ന്യൂ ഓണം" ഡിവൈൻ ട്രസ്റ്റ് ചെയർമാൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ VC ഉദ്ഘാടനം ചെയ്തു.......
തൃശൂര്‍ : അതിരപ്പിള്ളിയിലെ ആകാശകാഴ്ചകളുടെ വിസ്മയ ലോകം കാണാന്‍ സില്‍വര്‍ സ്റ്റോമില്‍ ആകാശ യാത്ര ഒരുക്കിയിരിക്കുന്നു. സില്‍വര്‍ സ്റ്റോമിലെ കേബിള്‍ കാറുകളുടെ വിപുലമായ ശ്രേണി മുഖ്യമന്ത്രി വി.ഡി. ......
ചാലക്കുടി: പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികമായ ആഗസ്റ്റ് 18ന് മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ ജോൺസൺ മാസ്റ്റർ അനുസ്മരണം നടത്തി. ധ്വനി മ്യൂസിക് ക്ലബ് ആണ് പരിപാടി സംഘടിപ്പിച്ചത്. ......
തൃശൂർ : പ്രീമിയം ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ ശേഖരമായ നീല ബ്ലൂ ബൈ സ്മിത ആലുക്കാസ് തങ്ങളുടെ ആദ്യ സ്റ്റോർ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ തോട്ടത്തിൽ ലെയ്നിൽ തുറന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തൃശൂർ എംഎൽഎ രാജൻ ജെ. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ചിങ്ങം ഒന്നിന് വിവിധ പരിപാടികളോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ‘ഡിംസ് ബ്രാൻഡ് ന്യൂ ഓണം‘ എന്ന് പേരിട്ടിരിക്കുന്ന ആഘോഷപരിപാടികളിൽ വിവിധ മത്സരങ്ങൾ നടക്കുന്നു. ......
ഫാമിൽ നഗ്നനായി എത്തിയ അജ്ഞാതൻ പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തൃശൂർ വെള്ളാനിക്കരയിലാണ് സംഭവം.......
തൃശ്ശൂർ: കുന്ദംകുളം പറേമ്പാടത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ വൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി റിയ ഫാത്തിമയും തങ്കമണിയുമാണ് മരിച്ചത്. ......