ഭാരതീയ സന്യാസപരമ്പരയിൽ ഒരുപാട് വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അവരുടെ കർമ്മമേഖലയിലും ജീവിതരീതിയിലും വൈജാത്യങ്ങളുമുണ്ട്.......
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. മഴയുടെ കുറവും പ്രതീക്ഷിച്ചതിലും ഉയർന്ന ഡിമാൻഡും മൂലം പ്രതിസന്ധിയിലായ സംസ്ഥാന ഊർജ്ജ മേഖലയെ കുറിച്ചും, അത് മറികടക്കാൻ കെഎസ്ഇബി നടപ്പിലാക്കുന്ന അടിയന്തര-ദീർഘകാല പദ്ധതികളെ കുറിച്ചും സംസാരിക്കുകയാണ് കെഎസ്ഇബി ചെയർമാനും ഊർജ്ജ-പരിസ്ഥിതി-ദേവസ്വം സെക്രട്ടറിയുമായ ഡോ. ......
മലയാള ചലച്ചിത്ര ലോകത്തിനുതന്നെ അഭിമാനകരമായ ഒരു സംഘടനയായിരുന്നു അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (Association of Malayalam Movie Artists). 'അമ്മ' എന്ന ചുരുക്കപ്പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതും. 1994-ൽ രൂപം കൊണ്ട ഈ സംഘടന മുപ്പതാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ......
താൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊഴിൽജന്യരോഗത്താൽ ജോലിയിൽ നിന്നും വിരമിക്കേണ്ടി വന്ന കശുവണ്ടിത്തൊഴിലാളിയായ ഒരമ്മയുടെ മകൾ ആ നീതിനിഷേധത്തിനെതിരെ പോരാടുവാൻ നിശ്ചയിച്ചുറപ്പിച്ച് കഠിനമായ ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും നിയമം പഠിക്കുകയും, അമ്മയ്ക്ക് നിഷേധിക്കപ്പെട്ട അവകാശാനുകൂല്യം കേസ് വാദിച്ച് നേടിയെടുക്കുകയും ചെയ്ത കഥയാണ് സംസ്ഥാന തൊഴിൽവകുപ്പുമന്ത്രി അഡ്. ബിന്ദുകൃഷ്ണയ്ക്ക് പറയുവാനുള്ളത്.
? സ്വന്തം അമ്മയ്ക്ക് നിഷേധിക്കപ്പെട്ട അവകാശാനുകൂല്യം, ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ സ്വയം വാദിച്ച് നേടിയെടുത്ത അഭിഭാഷക കൂടിയാണ് താങ്കൾ. ......
പാലക്കാട് കൽമണ്ഡപത്തിലെ മിനാനഗറിലെ വീട്ടിലെത്തുമ്പോൾ പാർലമെന്റ് അംഗം വി കെ ശ്രീകണ്ഠനും ഭാര്യയും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയുമായ കെ.എ. തുളസിയും തിരക്കിലേക്കിറങ്ങാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ......
ആലപ്പുഴ എസ് ഡി കോളജിൽ പ്രീഡിഗ്രി വിദ്യാർഥിനി യായിരിക്കെയാണ് ഷാനിമോൾ ഉസ്മാൻ കെ എസ് യുവിൽ ആകൃഷ്ടയാകുന്നത്. വീട്ടിൽ കോൺഗ്രസുകാരിയായിരുന്നു ഉമ്മ.......
ഒരു ജനാധിപത്യസർക്കാരിന്റെ അടിസ്ഥാനപരമായ കർത്തവ്യം എന്താണ്? പരമപ്രധാനം ആ നാടിന്റെ സുരക്ഷയാണ്. സുരക്ഷ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ സുരക്ഷിതത്വം തന്നെയാണ്. ......
രമണന് തൊണ്ണൂറ് വയസ്സ്; മലയാള കാവ്യസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്ന്. കൃതിയുടെ പേരും കഥാനായകന്റെ പേരും ഒന്നുതന്നെ. രമണൻ.......
ഇക്കാലത്ത് ഏറ്റവും വാണിജ്യമൂല്യമുള്ളത് വിവാദങ്ങൾക്കാണ്. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ അതു പ്രചരിപ്പിക്കാനുള്ള സാധ്യതയും വർദ്ധിച്ചു.......
'രണ്ടാം ബർദോളി' എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ടു കേരളത്തിൽ. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടം പിടിച്ച ഗുജറാത്തിലെ ബർദോളി ഗ്രാമത്തിന് കർഷകസമരത്തിന്റെ വീറുറ്റ കഥകളാണു പറയാനുള്ളത്. ......