Dine like a king എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. രാജകീയമായി കഴിക്കുക.......
കലാരംഗത്ത് സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ ചരിത്രപരവും വർത്തമാനകാലപരവുമായ വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പണ്ടുകാലത്ത് വീടുകൾക്കുള്ളിലോ ക്ഷേത്രങ്ങളിലോ മാത്രമായി ഒതുങ്ങിനിന്നിരുന്ന സ്ത്രീകളുടെ കലാപരമായ കഴിവുകൾ ഇന്ന് ലോകവേദികളിൽ വരെ എത്തിനിൽക്കുന്നു. ......
ഇഷ്ടിക പൊട്ടിച്ചാൽ ചുമരിൽ ചിത്രം വരയാൻ ചുവപ്പു കൂടാതെ വേറെയും നിറങ്ങൾ ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ? മണ്ണും പൂഴിയും ചെമ്പരത്തിപ്പൂവും മാത്രമല്ല പ്രകൃതിയിലെ പല വസ്തുക്കളും അക്കാലത്ത് ദരിദ്രന്റെ കളർ പാലറ്റിലെ നിറങ്ങളായിരുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും ബാല്യത്തെ ചിത്രങ്ങൾകൊണ്ട് മറികടക്കാൻ ശ്രമിച്ച ബാലൻ പിന്നീട് അത്ഭുതങ്ങളുടെ മഹാഗോപുരങ്ങളാണ് പണിതുവെച്ചത്. ......
ജീവിതവിജയം നേടിയ ഏതൊരു പുരുഷനുപിന്നിലും ഒരു സ്ത്രീയുടെ സാന്നിധ്യം കാണാം എന്നുപറയാറുണ്ട്. കൊല്ലം അഞ്ചാലുംമൂട് നിറച്ചാർത്തിൽ ആർട്ടിസ്റ്റ് ജെ.ഡി.......
'മധുരമായൊരു കോകില നാദം വേനൽ വന്നു കവരുന്നുവോ'... ഈയിടെ പുറത്തിറങ്ങിയ ഈ പാട്ടിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഒരു പുതിയ സ്വരത്തിന്റെ വരവായി.
മനസ്സിനെ ഏതോ മായികഭാവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഹൃദ്യമായ ആലാപനം. ......
അത്തറിന്റെ സുഗന്ധവും സുറുമയുടെ മനോഹാരിതയും നിറഞ്ഞുനിൽക്കുന്ന ഒരു അറബിനാടാണല്ലോ ദുബായ്.
90 കൾക്കുശേഷമുള്ള ദുബായ്യുടെ വളർച്ചയും വികസനവും അത്ഭുതാവഹമായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സ്ഥിതി ചെയ്യുന്നത് ദുബായ് നഗരത്തിലാണെന്ന് പറയുമ്പോൾ ബുർജ് ഖലീഫയ്ക്കുള്ള സ്ഥാനവും ബഹുമതിയും ചെറുതല്ല. ......
ആവർത്തന വിരസത തോന്നാത്ത ഒരു ആഘോഷം തന്നെയാണ് ഓണം. പത്രങ്ങളും മാസികകളും ചാനലുകളും ഓണവിശേഷങ്ങളുമായി നമ്മുടെ മുന്നിൽ എത്താറുണ്ട്.......
ആതിരാ.... ആ പൂക്കളൊന്ന് റെഡിയാക്കിയേ.........
ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ......
വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധി ആണ് കാല്‍മുട്ട്. ......