പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ ആണ് എന്നാണ് ഭൂരിഭാഗം പൊതുജനങ്ങളുടെയും ധാരണ. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്ന വിശാലമായ വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍. ......
പ്രമേഹ രോഗിയായി ജീവിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുക എന്നതിലുപരി, ആരോഗ്യകരമായ ഭക്ഷണരീതി ക്രമീകരിച്ച് കൃത്യമായ പരിധിയിൽ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലർത്തുക എന്നത് വളരെയേറെ ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് . ......
അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് നേരിട്ട് പാല് കൊടുക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. മുലപ്പാല്‍ മാത്രമായോ, മറ്റു ഭക്ഷണങ്ങളോടൊപ്പമോ നല്‍കാവുന്നതാണ്. ......
നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral Hepatitis). മറ്റു പല കാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്വിക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരള്‍ വീക്കം ഉണ്ടാക്കുന്നത്. ......
ഇന്ന് ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദമായി സ്തനാര്‍ബുദം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സ്തനാര്‍ബുദം തടയുക, പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തി പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുക, അര്‍ബുദ ബാധിതരെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക എന്നീ വിഷയങ്ങളില്‍ പൊതുജനാവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമായ ഒരു ഘടകമായി മാറിയിരിക്കുകയാണ്.
ശരീരത്തിലെ കോശങ്ങളില്‍ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ് അര്‍ബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണമെന്നിരുന്നാലും, സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പു നിറഞ്ഞ ഭക്ഷണശൈലി, പ്രസവം, മുലയൂട്ടല്‍ എന്നിവയുടെ അഭാവം, നേരത്തെയുള്ള ആര്‍ത്തവാരംഭം, വൈകിയുള്ള ആര്‍ത്തവ വിരാമം, അധികമായുള്ള ഹോര്‍മോണ്‍ ഉപയോഗം, തുടങ്ങിയവ സ്തനാര്‍ബുദത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്.
സ്വന്തമായുള്ള സ്തന പരിശോധനയിലൂടെ പ്രാരംഭ ദശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തുവാന്‍ സാധിക്കും. ......
നാം മനുഷ്യർ മൃഗങ്ങളെ ഇണക്കി വളർത്തുന്നത് പ്രധാനമായും പാലിനും ഇറച്ചിക്കും വേണ്ടിയാണ്. പശുവും ആടും എരുമയുമൊക്കെയാണ് നമുക്ക് ആവശ്യമായ പാൽ തരുന്ന വളർത്തുമൃഗങ്ങൾ. ......
ശരീരഭാരം കുറയ്ക്കാന്‍ ലോകത്ത് ഏറ്റവും ജനപ്രിയമായ ഒരു ഡയറ്റാണ് കീറ്റോഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പ്രോട്ടീനും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഡയറ്റാണിത്. ......
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഇന്ന് നമുക്ക് സാധിക്കും.
'ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. ......
എല്ലാ വര്‍ഷവും മാര്‍ച്ച് 13 ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ വിഷയത്തില്‍ മൂന്ന് പ്രധാന സന്ദേശങ്ങളാണുള്ളത്.
1.......