വെണ്മണി. ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും സേവന പദ്ധതി കളുടെ ഉദ്ഘാടനവും സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 7ന് വെൺമണി ലയൺസ് ക്ലബ് ഹാളിൽ നടക്കും. ......
ചെങ്ങന്നൂർ: എൽ പി വിഭാഗത്തിൽ കീഴ്വായ്പ്പൂർ സി എം എസ് എൽ പി സ്കൂൾ പ്രധാനാധ്യാപിക സൂസൻ കുരുവിള അർഹയായി.
കോടുകുളഞ്ഞി കുഴിപ്പറമ്പിൽ റവ. ജേക്കബ് കെ. ......
ചെങ്ങന്നൂർ: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി മുന്‍കാലങ്ങളിലെ പോലെ ചെങ്ങന്നൂര്‍ ബോധിനി യുപി,ഹൈസ്കൂള്‍, ഹയർ സെക്കന്ററി, കോളേജ് തലത്തില്‍ ഉള്ള കുട്ടികള്‍ക്കായി ഗാന്ധിജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായ് പ്രശ്നോത്തരിയും, "ഗാന്ധിജിയുടെ കേരള സന്ദര്‍ശനം "എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും ഒക്ടോബർ 2നൂ നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ പേരുകള്‍ സ്കൂൾ അധികൃതര്‍ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 10 നു മുന്‍പ് ബോധിനിയിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൽക്ക് . ......
വെണ്മണി: വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫിലോ ബിബ്ലിക്ക' ക്രൈസ്തവ പൈതൃക പ്രദർശനം ഗീവർഗീസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ റവ. ഫാ. ......
തിരുവൻവണ്ടൂർ: ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 1ന്
ഭക്തി നിർഭരമായി ആചാരപെരുമയോടുകൂടി നടത്തും. തിരുവൻ വണ്ടൂർ ശ്രീ ഗോശാല കൃഷ്ണ ക്ഷേത്ര സന്നിധിയിൽ നിന്നും ഗോശാല കൃഷ്ണ സ്വാമിയുടെ
എഴുന്നള്ളത്ത് ആരംഭിച് 3 മണിയോടുകൂടി മുറിയായിക്കര നെട്ടയത്തിൽ എത്തിച്ചേരുo.ചെങ്ങന്നൂർ എം. ......
കാരയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി. ബെർസോമാ റമ്പാൻ വി. കുർബാന അർപ്പിച്ചു കൊടി ഉയർത്തി. ......
ചെങ്ങന്നൂർ: വീരശൈവസഭ കൽബുർഗി ഫൗണ്ടഷന്റെ നേതൃത്വത്തിൽ കന്നഡയിലെ ഹമ്പി സർവകലാശാല വൈസ് ചാൻസലറും അധ്യാപകനും ഗവേഷകനും നാടക കൃത്തുമായ പ്രൊഫ. എം. എം.......
ചെങ്ങന്നൂർ: വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർഥാടന ഇടവകയിൽ വലിയ പെരുന്നാളും തിരുവചന ശുശ്രൂഷയും എട്ടുനോമ്പാചരണവും ഒന്നു മുതൽ എട്ട് വരെ നടക്കും.
ഒന്നിന് രാവിലെ ഏഴിന് ചെന്നൈ ഭദ്രാസനധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, പാച്ചോർ നേർച്ച വിഭവ സമാഹരണം. ......
തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭ്യമുഖ്യത്തിൽ 172-മത് ചതയദിനാഘോഷം നടത്തി.
.ചതയ ദിന ഘോഷയാത്ര സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിസന്റ് ഹരി പത്മനാഭൻ അധ്യക്ഷനായിരുന്നു. ......