കോട്ടയം : പരിശുദ്ധ പാത്രിയർക്കീസ് ബാവായെ സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് ക്ഷണിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. പാത്രിയർക്കീസ് ബാവായ്ക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിടുന്നു. ......
ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആനയായ പെരുന്ന ശ്രീവള്ളി ചരിഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.......
കോട്ടയം : മലങ്കരസഭയുടെ ക്രാന്തദർശി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 30-ാം ഓർമ്മപ്പെരുന്നാൾ ഇന്ന്. കബറിടം സ്ഥിതിചെയ്യുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 8ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ......
കോട്ടയം: സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ജയരാജനെ കൊണ്ടുവരാനുള്ള കണ്ണൂർ ലോബിയുടെ നീക്കത്തിന് തിരിച്ചടി.......
കടുത്തുരുത്തി: കള്ളുഷാപ്പിലെ കള്ളുവിൽപനക്കാരിയെന്നത് പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന ജോലിയാണെന്ന ധാരണ തിരുത്തുകയാണ് കടുത്തുരുത്തിയിലെ സിന്ധു രാജീവ് (47). സംസ്ഥാനത്ത് കള്ളുഷാപ്പിൽ കള്ളുവിൽപനക്കാരിയായി ജോലിക്കെത്തിയ ആദ്യ വനിതയാണ് സിന്ധു. ......
കോട്ടയം: കുമാരനല്ലൂരിൽനിന്ന് ഇന്നലെ വൈകിട്ട് കാണാതായ 26കാരിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയാണ് മരിച്ചത്.
യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ......
ഏറ്റുമാനൂർ , നഗരസഭ 27-ാം വാർഡ് മുൻ കൗൺസിലർ അനീഷ് വി. നാഥ് അന്തരിച്ചു.46 വയസായിരുന്നു.ബിജെപി മുൻ ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു.ഏറ്റുമാനൂർ വിദ്യാധിരാജ ലെനിൽ മാടവത്താഴത്ത് വിശ്വനാഥൻ നായരുടെയും പത്മകുമാരിയുടെയും മകനാണ് അനീഷ് വി. ......
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്.......