ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ പ്രസിഡന്റ് ജോ ബൈഡന് കുരുക്ക് മുറുകുന്നു. അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ബൈഡന്റെ മകൻ ഹണ്ടര്‍ ബൈഡൻ കുറ്റക്കാരനാണെന്ന് ഡെലവേറിലേ ഫെഡറൽ കോടതി വിധിച്ചിരിക്കുകയാണ്. മൂന്ന് ചാർജുകളിലായി 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഹണ്ടര്‍ ചെയ്തിരിക്കുന്നത്. ......
കൊച്ചി : നിലവിലെ സ്ഥിതി തുടര്‍ന്നാൽ കേരളത്തിലെ ബി.പി.എൽ. കാര്ഡുടമകളൊക്കെ അധികം വൈകാതെ സമ്പന്നരുടെ പട്ടികയിലേക്ക് മാറും.......
തിരുവനന്തപുരം : കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നാൾക്കുനാൾ കുതിച്ച് ഉയരുകയാണ്. ഇതോടെ പീക് ടൈമുകളിൽ വൈദ്യുതി വിതരണം തന്നെ തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ......
News Desk – ലോകത്ത് ആരും ചിന്തിക്കാത്തത് അയാൾ ചിന്തിക്കും. ആരും പറയാത്തത് അയാൾ പറയും. അയാൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യും.......
ന്യുയോര്‍ക്ക് : അതിന് ഇത് മാര്‍ച്ച് മാസമല്ലേ... പിന്നെങ്ങിനെ മേയ് സന്ദേശം നൽകും.......
തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറും കൊറിയൻ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി കമ്പനിയും തമ്മില്‍ എന്താ ബന്ധം? ഒറ്റനോട്ടത്തിൽ അലുവയും മത്തിക്കറിയും പോലെ രണ്ടും രണ്ട് ധ്രുവങ്ങളിൽപ്പെടുന്ന സംഗതികളാണെങ്കിലും ന്യൂജെൻ വാഹനടെക്കികൾക്ക് അങ്ങിനെ തറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. വേഷപ്രച്ഛന്നനാകാൻ കവിളിൽ ഉണക്കമുന്തിരി ഒട്ടിച്ചുവരുന്ന പ്രേംനസീറിന്റെ മുഖമാണ് അവര്‍ ഹ്യൂണ്ടായി കമ്പനിയുടെ കരവിരുതിനോട് ഉപമിക്കുന്നത്. ......
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഉണ്ണികൃഷ്ണൻ പുതൂരിന്റെ 'ആനപ്പക' എന്ന നോവലിന്റെ അമ്പതാം വാർഷികപ്പതിപ്പിന്റെ പ്രകാശനം 2023 ഡിസംബറിൽ തൃശൂരിൽ വച്ച് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് ഡോ.എസ്.കെ. ......
കേരളം ചർച്ച ചെയ്യുന്ന അതിപ്രധാന സാമ്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കേരളശബ്ദത്തിന്റെ ഏറ്റവും പുതിയ പ്രിന്റ് എഡിഷൻ വായിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ധനമന്ത്രിയുടെ അഭിമുഖവും ഉൾക്കൊള്ളുന്നതാണ് കേരളശബ്ദത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. ......
നാടക പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ നാടകത്തിൽ ശിവന്റെയോ പാർവ്വതിയുടെയോ വേഷം കെട്ടിയാൽ അറസ്റ്റ് ചെയ്യപ്പെടാം. കലാരംഗത്തുള്ളവർ ഈ വാർത്ത അറിഞ്ഞ് ആശങ്കയിലാണ്. ......