പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി. ഒലവക്കോട് നടത്തിയ പരിശോധനയിൽ ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ......
പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു.ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി , വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങളാണ് കൊല്ലങ്കോട്ടെത്തിയത്. ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി.വിജയകരമായ ബോണ്ടിങ് സെഷന് ശേഷം, ആലപ്പി റിപ്പിൾസ് ടീം ഡോക്ടറായ ഡോ. ......
പാലക്കാട്: മലമ്പുഴ അണക്കെട്ടില്‍നിന്ന് കഞ്ചിക്കോട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ്ലൈന് പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ അനുമതിയില്ലാതെ പ്രവേശിച്ച് കുഴിയെടുത്തതായി പരാതി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭൂവുടമ ശോഭാ നന്ദകുമാര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഭൂവുടമയ്ക്ക് അയല്‍വാസികള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് അവരുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. ......
ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.......
പാലക്കാട് കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ ഷെഫീഖ് ഹസീന ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്.അമ്മ പാല് നല്കിയ ശേഷം കിടത്തിയ കുട്ടി അല്പസമയത്തിനകം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കള്‍ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ......
പാലക്കാട്: നെന്മാറയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് (59) വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്). 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലയെ 'അപൂർവങ്ങളിൽ അപൂർവം' വിഭാഗത്തിൽപ്പെടുന്ന കുറ്റകൃത്യമാണെന്ന് വിലയിരുത്തിയ കോടതി, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ......
പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡിഷണൽ സെഷൻസ് കോടതി (4) കണ്ടെത്തി. ജഡ്ജി കെന്നത്ത് ജോർജ് വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒട്ടും കുറ്റബോധമില്ലാതെ "തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിയല്ല; കിട്ടിയാൽ കൊടുക്കും" എന്നായിരുന്നു പ്രതിയുടെ ധിക്കാരം നിറഞ്ഞ മറുപടി. ......
കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഭാരതീയ ന്യായ സംഹിത 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. ......
പാലക്കാട്: ലഹരിക്കടത്ത് തടയാനുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരിൽ സൈനികനും. ലീവിൽ നാട്ടിലെത്തിയ സൈനികനുൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......