അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പ, തന്റെ രാജ്യം 250-ാം സ്വാതന്ത്ര്യദിനമാഘോഷിച്ച ജൂലൈ 6-ാം തീയതി, ബഹളങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞു നാടും വീടുമില്ലാതെ അലയുന്ന അഗതികളെയോർത്ത് ആഫ്രിക്കയോടടുത്തുള്ള വിജനമായ ഒരു ദ്വീപിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
ഇറ്റലിയുടെ അധീനതയിലുള്ളതാണ് ലാംപിഡ്യൂസ് എന്ന ചെറുദ്വീപ്. ലിബിയയിൽ നിന്നും തുനീസിയയിൽ നിന്നും മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ജീവിതം തേടി ആയിരക്കണക്കിന് സാധുക്കൾ കൊച്ചുവള്ളങ്ങളിലും ഫൈബർ ബോട്ടുകളിലും, യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനായി ഇവിടേക്ക് വന്നിരുന്നു. ......
മസിലുപിടിത്തമോ നാട്യങ്ങളോ ഇല്ലാത്ത നേതാവായിരുന്നു സി.പി.ഐ(എം) ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി(1952 ആഗസ്റ്റ് 12- 2024 സെപ്റ്റംബർ 12). കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളിൽ നിന്ന് പല കാര്യങ്ങളിലും അദ്ദേഹം വിഭിന്നനായിരുന്നു. ......
സെക്സ് എന്നത് നിർവചിക്കാൻ പറ്റാത്ത ഒരനുഭൂതിയാണ് എന്ന് പൗരാണിക ഗ്രന്ഥങ്ങളിൽ പോലും പറയുന്നുണ്ട്. സെക്സിനോട് താല്പര്യമില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. ......
അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഫിലിം സ്റ്റുഡിയോ സ്ഥാപകൻ എന്നിങ്ങനെ സിനിമയുടെ സുപ്രധാന സർഗ്ഗാത്മകരംഗങ്ങളിൽ അവിസ്മരണീയമായ മുദ്ര പതിപ്പിച്ച മധു എന്ന പി.മാധവൻ നായർക്ക് പ്രായം 92 കഴിഞ്ഞു. (ജനനം 1933 സെപ്തംബർ 23). ......
നിതീഷ്കുമാർ ബീഹാറിന്റെ മുഖ്യമന്ത്രിയായിട്ട് 20 കൊല്ലമാകുമ്പോഴാണ് 2025 ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലാലുപ്രസാദും കുടുംബവും നടത്തിയ ജംഗിൾ രാജ് ഭരണം ഇരുപതുകൊല്ലമായിട്ടും ബീഹാർ മറന്നിട്ടില്ല. ......
നോർത്ത് പറവൂരിൽ നിന്നു മാത്രം പാതിവിലത്തട്ടിപ്പിൽ വഞ്ചിക്കപ്പെട്ടതായി കാണിച്ച് എണ്ണൂറിലേറെ പേരാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതും എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ നിന്നാണ്.
നോർത്ത് പറവൂരിൽ നിന്നും ഇത്രയധികം പേർ വഞ്ചിക്കപ്പെടാൻ പൊതുകാരണം കൂടാതെ മറ്റൊന്നു കൂടിയുണ്ട്. ......
പോലീസിലെ ഔദ്യോഗിക ജീവിതത്തിൽ പലതരം കേസുകളും ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയും ഉറക്കം കെടുത്തിയും മാനസികമായി തളർത്തിയ ഒരു കേസും മുൻപ് ഞാൻ ഏറ്റെടുത്തിട്ടില്ല എന്നതൊരു സത്യമാണ്. ......
കേസുകൾ തലയ്ക്ക് മീതെ ഉണ്ടാകും. അതൊക്കെ തെളിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.......
മലയാള ഭാഷയുടെ വളർച്ചയ്ക്ക് രാജ്യതലസ്ഥാനം വഹിച്ച പങ്ക് ഏറെ പ്രശസ്തമാണ്. ഒ വി വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ. പിള്ള, എം.......
പതിറ്റാണ്ടുകൾക്ക് മുൻപാണ്.
സബ് എഡിറ്റർ തസ്തികയിൽ 'കേരളശബ്ദ'ത്തിന്റെ റിപ്പോർട്ടർ ട്രെയിനിയായി പ്രവേശിച്ച സമയം. കൊല്ലം കാവനാട്ട് റൂട്ടിൽ ജംഗ്ഷനിലെത്തും മുൻപ് ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലേക്ക് മാറി താമസിക്കുന്ന വളരെ പാവപ്പെട്ട കുടുംബത്തിലെ ഒരു യുവാവ് കൊല ചെയ്യപ്പെട്ടു. ......