തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് സർക്കാർ ബില്ല് പാസാക്കിയത്. ......
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കടുത്ത വാക്പോര്.......
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ് ഉള്ളതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ......
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ കടുത്ത വാഗ്വാദം.......
തിരുവനന്തപുരം: നിയമസഭയിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വാക്കൗട്ട് പ്രസംഗത്തിനിടെ ഭരണപക്ഷ എംഎൽഎമാർ ബഹളംവെച്ചതിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരസ്പരം നേരിട്ട് കാര്യങ്ങൾ പറയുന്നതാണ് പതിവെന്നും ഇരുന്നിടത്ത് നിന്ന് വിളിച്ചുപറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വൻ അഴിമതി ആരോപണങ്ങളിൽ നേരിട്ട് മറുപടി പറയാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി യ്ക്ക് നേരെ കൈമലർത്തുമ്പോൾ, നിയമസഭയിലെ ചട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.
നിയമസഭയിൽ റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ആഭ്യന്തരമന്ത്രി പ്രതിപക്ഷത്തെ നേരിട്ടത്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി 2024-25 സാമ്പത്തിക വർഷത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു. ഓഫ്-ബജറ്റ് വായ്പകളുടെ വർധനവും തീർപ്പാക്കാത്ത സാമ്പത്തിക ബാധ്യതകളും സംസ്ഥാന ധനകാര്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ ഓഫ്-ബജറ്റ് കടബാധ്യത 39,230 കോടി രൂപയിലെത്തിയതായി സിഎജി ചൂണ്ടിക്കാട്ടുന്നു. ......
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതിയിളവ് അനുവദിച്ച സർക്കാർ തീരുമാനത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ മദ്യനിർമാണ കമ്പനിയായ ബെക്കാർഡിക്ക് അനുകൂലമായി സർക്കാർ നടപടി സ്വീകരിച്ചുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ഉന്നയിച്ചത്.
നിലവിൽ 251 ശതമാനമായിരുന്ന നികുതി 120 ശതമാനമായി കുറച്ചത് സംസ്ഥാനത്തേക്ക് കൂടുതൽ മദ്യം ഒഴുക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ......
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനവും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച നിയമസഭാ ചർച്ചയിൽ ആരോഗ്യമന്ത്രി കെ മുരളീധരനും പ്രതിപക്ഷ എംഎൽഎ പി എ മുഹമ്മദ് റിയാസും തമ്മിൽ രൂക്ഷമായ വാക്പോര്. ആരോഗ്യവകുപ്പിൽ ഗുരുതര കെടുകാര്യസ്ഥതയുണ്ടെന്നായിരുന്നു റിയാസിന്റെ ആരോപണം. ......
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന യുഡിഎഫ് വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.......