രാജപുരം: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് റാണിപുരത്തെത്തിയ യുവതി സിപ്ലൈനിലൂടെ യാത്ര ചെയ്യുന്നതിനായി സുരക്ഷാബെൽറ്റ് ധരിച്ച് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ......
കാസർകോട്: കർണാടകയിൽ മലയാളി ബാങ്ക് ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. ......
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെ യു.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.......
കാസർകോട്: ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് നാളെ (ബുധനാഴ്ച) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രൊഫഷണൽ കോളജുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ തുടങ്ങി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമല്ല. ......
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ആലയിൽ സ്വദേശിയായ ശ്രീജിത്ത് (42) ആണ് പിടിയിലായത്. ......
കാസർകോട്: പത്തൊൻപതുകാരിയെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 13-ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ......
കാസർകോട്: 16 വയസുകാരിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അറസ്റ്റിലായ 25കാരിയായ സ്നേഹ മെർലിൻ നിരവധി തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ......
കാസർകോട് വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കാസർകോട് അഡൂരിലാണ് സംഭവം.......
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി.......