തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി വി.ഡി.......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7 മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ......
കൊട്ടാരക്കര: പനവേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ കാര്‍യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ തക്കസമയത്ത് ഇടപെട്ട് സഹായമൊരുക്കി മന്ത്രി അനൂപ് ജേക്കബ്.
ഇന്നലെ പകല്‍ 12.30 മണിയോടെ എം.സി റോഡിലായിരുന്നു സംഭവം. പനവേലിക്കു സമീപം നിയന്ത്രണംവിട്ട ലോറിയുടെ ഇടിയേറ്റ് ടെമ്പോട്രാവലര്‍ കാറില്‍ വന്നിടിക്കുകയായിരുന്നു. ......
സുരക്ഷാ ഭീഷണി ഉയർത്തുന്ന നിലവിലെ ഡാം ഡി-കമ്മീഷൻ ചെയ്യണം.നേപ്പാൾ ഇന്ന് ലോകത്തിന് മുന്നിൽ ഉയർത്തുന്ന ഒരു പ്രധാന സന്ദേശമുണ്ട്:ദുരന്തമുണ്ടായ ശേഷം നൽകുന്ന സഹായം മാത്രം പോരാ; ദുരന്തസാധ്യത സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ബാധിത ജനങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കണം.ഈ സമീപനം മുല്ലപ്പെരിയാർ വിഷയത്തിലും കേരളത്തിന് പ്രസക്തമാണ്.മുല്ലപ്പെരിയാർ അണക്കെട്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കേരളത്തിൽ വർഷങ്ങളായി തുടരുന്നു.
പരിശോധനകൾ നടക്കുന്നു, പഠനങ്ങൾ നടക്കുന്നു, സുരക്ഷാ നടപടികൾ സ്വീകരിക്കുന്നു. ......
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിച്ചുവരുന്നതിനിടെ സിപിഎം നേതൃത്വത്തിനെതിരെ ആത്മവിമർശനവുമായി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കേരളത്തിൽ 10 വർഷം അധികാരത്തിലിരുന്നതോടെ പാർട്ടി പ്രവർത്തകരിൽ അഹങ്കാരവും ജനങ്ങളിൽനിന്നുള്ള അകൽച്ചയും വർധിച്ചുവെന്നതാണ് പ്രധാന വീഴ്ചകളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. ......
കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ 3 മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു
റയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം അറിയിച്ചതാണ് ഇക്കാര്യം.
നിലവിൽ ഉള്ള പ്ലാറ്റ്ഫോമിൻ്റെ അതേ നീളത്തിലും പൊക്കത്തിലും ആണ് പുതിയ പ്ലാറ്റ് ഫോമും നിർമ്മിക്കുന്നത്. ഒരു കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയാണ് ഇതിൻ്റെ നിർമ്മാണ ചെലവ്.
പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതോടെ പ്രായമായവർക്കും, സ്തീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ ട്രയിനിൽ കയറാനും ഇറങ്ങാനും സാധിക്കും. ......
മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ തള്ളിയ മുഖ്യമന്ത്രി വി.ഡി.......
നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ......
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീട്ടിലിരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. ......