മുണ്ടക്കയം: ഹിന്ദുമതാചാര പ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് നിന്ന് കർമ്മകൾ ചെയ്തത് ക്രിസ്ത്യൻ പുരോഹിതൻ. മുണ്ടക്കയത്ത് നിന്നാണ് കേരളത്തിന്റെ മതമൈത്രിയുടെ മറ്റൊരു നേർചിത്രം ഇപ്പോൾ പുറത്തുവരുന്നത്. ......
മൂവാറ്റുപുഴ: കേരളത്തിൽ 2018ലുണ്ടായ പ്രളയത്തിന് പിന്നിൽ സർക്കാരിന്റെ അഴിമതിയും ഭരണപരമായ ക്രമക്കേടുകളുമെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ മാത്യു കുഴൽനാടൻ രംഗത്ത്. ഒന്നാം പിണറായി സർക്കാരിലെ ജലസേചന വകുപ്പ് മന്ത്രിയും നിലവിൽ വൈദ്യുതി മന്ത്രിയുമായ കെ. ......
കട്ടപ്പന: 11 വർഷം മുമ്പ് നഷ്ടപ്പെട്ട ഏഴു പവനോളം സ്വർണം തിരിച്ചുകിട്ടുക. പൊലീസ് അന്വേഷണത്തിലൂടെയല്ല, മറിച്ച്, അയൽവാസിയുടെ സത്യസന്ധതയിലൂടെ.......
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികൾ നൽകാമെന്ന തരത്തിലുള്ള പരാമർശവുമായി ഇടുക്കിയിലെ കോൺഗ്രസ് നേതാവ്. ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി. ......
ഇടുക്കിയിൽ വീട്ടമ്മയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകളെ കൂടി കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരാണ് പിടിയിലായത്. ......
ഗർഭിണിയായ യുവതിക്ക് കാൻസർ രോഗികൾക്ക് നൽകുന്ന ഗുളിക നൽകിയെന്ന് ആരോപണം. ഇടുക്കി നെടുങ്കണ്ടം കല്ലാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് ഗുരുതര ചികിത്സാ പിഴവെന്ന പരാതി ഉയരുന്നത്. ......
ഇടുക്കിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ച കേസിൽ വയോധികയുടെ ചെറുമകനും പെൺസുഹൃത്തും അറസ്റ്റിൽ. രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ അമ്മ മറിയക്കുട്ടി (80)യെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിലാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാവ് കെ.കെ ശിവരാമന്.
ഇനി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് ഇടുക്കിയിലെ പാര്‍ട്ടിയെ നയിക്കുന്നതെന്നും ഇടുക്കിയിലെ സിപിഐയില്‍ കുറെ കാലമായി വിമര്‍ശനവും സ്വയം വിമര്‍ശനവും ഇല്ലായെന്നും കെ.കെ ശിവരാമന് കുറ്റപ്പെടുത്തി. ......
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയുടെ രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ചുകൊണ്ട് യു.ഡി.എഫിന്റെ പടയോട്ടം. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ തുണച്ചിരുന്ന കർഷക മേഖലകളും തോട്ടം തൊഴിലാളി ലയങ്ങളും ഇടതിനെ കൈവിട്ട കാഴ്ചയാണ് ജില്ലയിൽ കാണുന്നത്. ......
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കി വെള്ളിലാംകണ്ടതിന് സമീപത്താണ് അപകടമുണ്ടായത്.......