യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്പോർട്ട് അനുവദിക്കുന്ന നടപടിക്രമത്തിൽ നിർണായക മാറ്റത്തിന് നീക്കം. പാസ്പോർട്ടിന് അപേക്ഷിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്വന്തം യുഎസ് പൗരത്വമോ നിയമപരമായ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന നിർദേശമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുവച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ നിലവിലെ അപേക്ഷാ നടപടികളിലും ഉൾപ്പെടുന്നുണ്ടെങ്കിലും, കുടിയേറ്റ പദവി തെളിയിക്കുന്ന രേഖകൾ സാധാരണയായി ആവശ്യപ്പെടാറില്ല. ......
വാഷിങ്ടൺ: എച്ച്1ബി വീസയിൽ യുഎസിലെത്തി ജോലി ചെയ്യുന്നവരുടെ ആശ്രിതർക്ക് ലഭിച്ചിരുന്ന തൊഴിൽ അവസരങ്ങൾക്ക് നിയന്ത്രണം വരുത്താൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്1ബി വീസ ഉടമകളുടെ പങ്കാളികളും മക്കളും ഉൾപ്പെടുന്ന എച്ച്4 വീസക്കാർക്ക് ജോലി ചെയ്യാൻ അനുമതി നൽകുന്ന നിലവിലെ സംവിധാനം പുനഃപരിശോധിക്കുകയാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. ......
ന്യൂയോർക്ക്: ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ടൈംസ് സ്ക്വയറിൽ നടന്ന കത്തിയാക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സിലക്ഷൻ വിഭാഗം വൈസ് പ്രസിഡന്റ് എറിൻ പിയാചെന്റി (32) കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ......
വാഷിങ്ടൺ: ഇറാന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് ഏതാണ്ട് പൂർണ നിയന്ത്രണം ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്നും നിലവിലെ സാഹചര്യമാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ട്രംപ് വ്യക്തമാക്കി. ......
ടെഹ്റാൻ: ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ യുഎസ് നടത്തിയ മിസൈലാക്രമണത്തിൽ കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ......
മിൽപീറ്റസ്: കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസിലെ നിയമനടപടികളും വിശദമായ അന്വേഷണവും പൂർത്തിയാക്കിയ ശേഷമേ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകൂവെന്നാണ് വിവരം. ......
കഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ഹിമപാളിയുടെ സഞ്ചാരം അതിവേഗത്തിലായിരുന്നെന്ന് കണ്ടെത്തൽ. ലങ്താങ് ലിറുങ്ങിൽ നിന്ന് അടർന്നുവീണ ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിയിലേക്ക് സഞ്ചരിച്ചത് മിനിറ്റുകൾക്കുള്ളിലാണെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. ......
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎഇ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ......
കലിഫോർണിയ: ഓണാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ അമേരിക്കൻ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവതികളുടെ കൊലപാതകം. കലിഫോർണിയയിലെ മിൽപിറ്റാസിൽ അടുത്ത സുഹൃത്തുക്കളായിരുന്ന അഞ്ജനയും അനു മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. ......
ന്യൂയോർക്ക്: അമേരിക്കൻ സേന പിടികൂടി ന്യൂയോർക്കിലെ ജയിലിൽ കഴിയുന്ന മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ജയിലിൽനിന്നുള്ള രണ്ട് ചിത്രങ്ങളാണ് മഡുറോ ടെലിഗ്രാമിലൂടെ പുറത്തുവിട്ടത്. ......