കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂർ പൊലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ......
കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. ആശുപത്രി സംഘടിപ്പിച്ച രോഗനിര്‍ണയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യ ശ്രവണ സഹായികള്‍ വിതരണം ചെയ്തത്. ......
കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ സിപിഎം നടപടി.......
കണ്ണൂർ: തളിപ്പറമ്പിലെയും കേരളത്തിലെയും എൽഡിഎഫ് പരാജയത്തിന് ഇടതുവിരുദ്ധ മാധ്യമ പ്രചാരണവും പാർട്ടി വിട്ടവരടക്കമുള്ളവർ അണികൾക്കിടയിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയും കാരണമായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിന് പോരായ്മ സംഭവിച്ചെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.......
കണ്ണൂർ: സിപിഎമ്മിന്റെ ശുദ്ധീകരണ നടപടികളും തെറ്റുതിരുത്തലും ചർച്ചയാകുന്നതിനിടെ കണ്ണൂരിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി മറ്റൊരു സാമ്പത്തിക ആരോപണം. ഇരിട്ടിയിൽ കോളജ് സ്ഥാപിക്കുന്നതിനായി സിപിഎം നേതൃത്വത്തിൽ വർഷങ്ങൾക്കു മുൻപ് നടത്തിയ ധനസമാഹരണമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ......
കണ്ണൂർ: യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടുകയാണെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
കണ്ണൂർ: വീട്ടിലെ ശുചിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ പൊലീസ് നിസാര വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി ആരോപണം. ......
കണ്ണൂർ: തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന പരാതിയിൽ കണ്ണൂർ ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി തേടിയിരിക്കുകയാണ് വിജിലൻസ്.
വിദ്യാർഥികളുടെ എണ്ണത്തിൽ കൃത്രിമം നടത്താൻ അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖകൾ ഉൾപ്പെടുത്തിയതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ......
കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. തകരാറിലായ ലോറി അറ്റകുറ്റപ്പണിക്കായി എത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ......