കൊച്ചി: വയനാട് ദുരന്തത്തിൽ മരിച്ചവർക്കും മറ്റ് നാശനഷ്ടങ്ങൾ അനുഭവിച്ചവർക്കുമായി വിപിഎസ് ലേക്ഷോർ ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയായാണ് സഹായം എത്തിക്കുക. ......
ലണ്ടൻ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ചിത്രം 'ലേഡി ഓഫ് ഹെവൻ റിലീസ് ചെയ്തതിന് പിന്നാലെ ബ്രിട്ടനിൽ വിവാദം ശക്തമാകുന്നു.
സിനിമയ്ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച ഇസ്ലാമോഫോബിയക്കെതിരായ ഉപദേശകനെ ബ്രിട്ടീഷ് സർക്കാർ സ്ഥാനത്ത് നിന്ന് പുറത്താക്കി. ......
തൃശ്ശൂർ: എളനാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി റഷ്യയിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
എളനാട് കിഴക്കുമുറി പുത്തൻപുരയിൽ ചന്ദ്രന്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്രയാണ് (24) മരിച്ചത്. ......
ഇസ്ലാമാബാദ്: സാമ്പത്തിക കര്‍മ്മസേനയുടെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്-എഫ്എടിഎഫ്) സമ്മേളനങ്ങള്‍ നാളെ തുടങ്ങാനിരിക്കെ പ്രതീക്ഷയോടെ പാകിസ്ഥാന്. ഈ മാസം പതിനാറിനും പതിനേഴിനും നടക്കുന്ന പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് നാളെ ബെര്‍ലിനില്‍ സമ്മേളനം നടക്കുന്നത്. ......
റോസ് ദ്വീപ് അന്റാർട്ടിക്കൻ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ. അന്റാർട്ടിക്കയിലെ റോസ് ദ്വീപ് പ്രദേശത്തെ വിവിധയിടങ്ങളിലായിട്ടാണ് മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ......
ബെയ്ജിങ് : തായ്വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ലെന്ന് വ്യക്തമാക്കി ചൈനയുടെ പ്രതിരോധ മന്ത്രി യുഎസ് പ്രതിരോധമന്ത്രിക്ക് മുന്നറിയിപ്പ് നൽകി.തായ്വാനെ ചൈനയിൽനിന്ന് വേർപെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തീർച്ചയായും ഒരു യുദ്ധം ആരംഭിക്കാൻ ചൈനീസ് സൈന്യം മടിക്കില്ല. ......
പ്രവാചകനെതിരെയുള്ള പരാമർശം പ്രതിഷേധാർഹം: സോഷ്യൽ ഫോറം
ദോഹ: ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചകനെതിരെയുള്ള പരാമർശം പ്രതിഷേധാർഹമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. ഇത്തരം നിരുത്തവാദപരമായ പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടാകുന്ന ആഘാതം വളരെ വലുതാണ്. ......
ദോഹ: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ചാലിയാർ ദോഹ അബുഹമൂറിലെ സഫാരിമാളിൽ ലോക പരിസ്ഥിതിദിനാചരണവും ബോധവൽക്കരണവും നടത്തി. ഓരോ വർഷവും വ്യത്യസ്തപരിപാടികളുമായി ചാലിയാർ ദോഹ പരിസ്ഥിതിദിനം കൊണ്ടാടാറുണ്ട്. ......
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖലകളിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന, ഒപ്പം സംഗീതത്തെയും കലയെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമാനമനസ്കരായ ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മ ഖയാൽ-ഖത്തർ രൂപീകൃതമായി.
ഐഐസിസി കഞ്ചാനി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ നടന്ന ഉത്ഘാടന ചടങ്ങ് ശ്രീ സൂര്യ കൃഷ്ണ മൂർത്തി നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ......