ന്യൂഡൽഹി: ഇന്നു മുതൽ ഇരുസഭകളും സമ്മേളിക്കുക പുതിയ പാർലമെന്റ് മന്ദിരത്തിൽ. ഇന്ന് ഉച്ചക്ക് 1.15-ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേകസമ്മേളനം നടക്കും. ......
പ്രത്യേക സമ്മേളനത്തിനായി അടുത്ത ആഴ്ച പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാറുമ്പോൾ പാർലമെന്റ് ജീവനക്കാർക്കയുള്ള പുതിയ ഡ്രസ് കോഡിനെക്കുറിച്ച് പുതിയ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. 'നെഹ്റു ജാക്കറ്റുകളും' കാക്കി നിറത്തിലുള്ള പാന്റും എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. ......
ന്യൂ ഡെൽഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിന് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിലെ ലേഔട്ടും പുതിയ ഫോട്ടോകളും സർക്കാർ പുറത്തുവിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന കെട്ടിടം ഈ മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
സെൻട്രൽ വിസ്ത പുനർവികസനത്തിന്റെ ഭാഗമായി ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കുന്നത്. ......
ന്യൂഡല്‍ഹി: തൊട്ടുകൂടായ്മ രഹിത ഭാരതമെന്ന 1947ലെ ദളിതന്റെ സ്വപ്നം 2047ല്‍ എങ്കിലും യാഥാര്‍ത്ഥ്യമാകുമോ എന്നത് ഗൗരവത്തോടെ കാണേണ്ടുന്ന ഒരു ചോദ്യമാണ്.ലക്ഷക്കണക്കിന് ദളിതുകളുടെ ഈ ചോദ്യം ആലേഖനം ചെയ്ത വെങ്കല നാണയമാണ് പുത്തന്‍ പാര്‍ലമെന്റിനുള്ള രാജ്യത്തെ പിന്നാക്കക്കാരുടെ സമ്മാനം.
പത്തടി ഉയരമുള്ള ഈ നാണയം ആയിരം കിലോ ഭാരമുണ്ട്. 2,047 മില്ലി മീറ്ററാണ് ഇതിന്റെ വ്യാസം. ......