ഫാഷനും സൗന്ദര്യപരിപാലനവും സംബന്ധിച്ച പഴയകാല ട്രെൻഡുകൾ പുതുരൂപത്തിൽ തിരിച്ചെത്തുന്ന കാലമാണിത്. വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലുകളിലും പഴയ ശൈലികൾ വീണ്ടും ജനപ്രീതി നേടുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ജെൻസികൾക്കിടയിൽ ശ്രദ്ധനേടുന്നത് മറ്റൊരു വ്യത്യസ്ത ട്രെൻഡാണ് – ജെറ്റ് ബ്ലാക്ക് പല്ലുകൾ.
സെലിബ്രിറ്റിയായ നോർത്ത് വെസ്റ്റ് കറുത്ത പല്ലുകളും താൽക്കാലിക മുഖ ടാറ്റൂകളും ഉൾപ്പെടുത്തി പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് ഈ ട്രെൻഡ് കൂടുതൽ ചർച്ചയായത്. ......