10:03am 30 April 2026
NEWS
സത്യജിത് റേ ഷോർട്ട് ഫിലിം ഡോക്യൂമെന്ററി & മ്യൂസിക്കൽ ആൽബം അവാർഡിന് അപേക്ഷിക്കാം
17/11/2025  03:28 PM IST
Cinema desk
You can apply for the Satyajit Ray Short Film Documentary & Musical Album Award


 സത്യജിത് റേ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 11മത് ഇന്റർ നാഷണൽ 
ഷോർട്ട് ഫിലിംഡോക്യൂമെന്ററി മ്യൂസിക്കൽ ആൽബം ഫെസ്റ്റിവൽ (SSDF)
2026 ജനുവരി 3,4 തീയതികളിൽ 
തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു.
 
എൻട്രികൾ അയക്കാൻ താല്പര്യമുള്ളവർ
+91 8139056234 എന്ന നമ്പറിൽ വിളിക്കുകയോ ഇതേ നമ്പറിൽ ഉള്ള
വാട്ട്സാപ്പിൽ വിശദവിവരങ്ങൾക്കും
അപേക്ഷ ഫോറത്തിനും നിയമാവലിക്കും  മെസേജ് ചെയ്യുക.

+91 99951 30085 ( ബീന ബാബു, ഫെസ്റ്റിവൽ ഡയറക്ടർ) ബന്ധപെടുക

 UAE ഉള്ളവർ സവാദ് മാറഞ്ചേരി യുമായി
ബന്ധപെടുക.
+971 50 1991 396

srfskerala@gmail. com
എന്ന മെയിലിൽ ഫ്രീ അപേക്ഷഫോറത്തിനായി ബന്ധപെടുക.
 എൻട്രികൾ കിട്ടേണ്ട അവസാന തീയതി 
 2025 നവംബർ 30.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img