കൊച്ചി: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബർ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. ......
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ......
അബുദാബി: യുഎഇ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനക്ക് പിന്നാലെ 309 സ്ഥാനാർത്ഥികളാണ് ഫെഡറൽ നാഷണൽ കൗൺസിലിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയത്. ......
അബുദാബി: യുഎഇയിൽ ജനിക്കുന്ന പ്രവാസികളുടെ കുഞ്ഞുങ്ങൾക്കും ഇനിമുതൽ വീസ വേണം. കുഞ്ഞ് ജനിച്ച് 120 ദിവസത്തിനകം വീസ എടുത്തില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും. ......
അബുദാബി: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളിലായി എൺപതിനായിരത്തിലധികം സ്വദേശികൾ ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ......
അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനാണ്. ......
അബുദാബി: ഇന്ന് യുഎഇ ലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാകും ചർച്ചകൾ. ......
ന്യൂഡൽഹി: മൂന്നു ദിവസത്തെ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ഫ്രാൻസ്, യുഎഇ രാജ്യങ്ങളാണ് മോദി ഇക്കുറി സന്ദർശിക്കുക.......
ദുബായ്: അടുത്ത ഏഷ്യാകപ്പ് ക്രിക്കറ്റിന് യുഎഇ വേദിയായേക്കും. പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാട് ഇന്ത്യ തുടരുന്നതോടെയാണ് വേദിമാറ്റുന്നത്.......
ദുബായ്: യുഎഇയിലെ അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് പുനർനാമകരണം ചെയ്തു. ‘ഹിന്ദ് സിറ്റി’ എന്നാണ് മേഖലയുടെ പുതിയ പേര്. ......