അമേരിക്കൻ ടെക് ഭീമനായ മെറ്റയുടെ വലിയ ഇവെൻ്റായ കണക്റ്റ് 2023 പൂർത്തിയായതോടെ പ്രമുഖ സൺഗ്ലാസ് ബ്രാൻഡായ റെയ്ബാനുമായി സഹകരിച്ച് പുതിയ സ്മാർട്ട് ഗ്ലാസുകളും, ക്വസ്റ്റ് 3 , മെറ്റാ എഐ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ചില രസകരമായ പ്രഖ്യാപനങ്ങൾ അവതരിപ്പിച്ചു.
ഹെയ് മെറ്റ എന്ന വിളിയോടെ ആക്ടീവ് ആകുന്ന റെയ്ബാൻ സ്മാർട് ഗ്ലാസ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച നടന്ന പരിപാടിയിൽ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ......
പഞ്ചാബിലെ മോഗയിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ ഒരു രോഗിയെ ഓപ്പറേഷൻ ചെയ്യുന്നതിനിടെ വയ്യറ്റിൽ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്നത്. ഇയർഫോണുകളും ലോക്കറ്റുകളും സ്ക്രൂകളും രാഖികളും ഉൾപെടെ ഉള്ള സാധനങ്ങൾ കണ്ട നടുക്കത്തിലാണ് ഡോക്ടർമാർ. ......
നഷ്ടമായ ജനപ്രീതി തിരികെ പിടിക്കാൻ മെറ്റയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ത്രെഡ്സ്. ഡയറക്ട് മെസേജ് ഫീച്ചർ ഉടൻ ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ......
ഇനിമുതൽ ഫെയ്സ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പണം നൽകി വേരിഫിക്കേഷൻ സീൽ വാങ്ങാം. മറ്റാരും തട്ടിയെടുക്കാതെ ഉപയോഗിക്കാനായാണ് ‘മെറ്റാ വേരിഫൈഡ്’ സീലുകൾ നൽകുന്നതെന്നാണ് മെറ്റയുടെ വിശദീകരണം. ......
ന്യൂയോർക്ക്: ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസിൽ 6008 കോടി രൂപ നല്കി ഒത്തുതീര്‍ക്കാന്‍ മെറ്റ. 8.70 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഫെയ്സ്ബുക് മറ്റ് കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയത്.
കേംബ്രിജ് അനലിറ്റിക്ക ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വാണിജ്യ – ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഉയർന്നത്. ......
ഡിസംബർ ഒന്നുമുതൽ ഫെയ്സ്ബുക് തന്റെ യൂസർമാരുടെ പ്രൊഫൈലിലെ ഈ നാല് വ്യക്തി വിവരങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് . ഈ വിവരം പലരും ഇതിനോടകം അറിഞ്ഞുകാണും. ഇതിന്റെ നോട്ടിഫിക്കേഷൻ എല്ലാവർക്കും ഇതിനകം അയക്കുകയും ചെയ്തു. എന്നാൽ, ഇനിയും ഈ വിവരം അറിയാത്തവരായി കുറെ പേർ നമ്മുക്ക് ചുറ്റുമുണ്ട്.
എന്തുകൊണ്ടാണ് ഈ വിവരങ്ങൾ മാത്രം ഒഴിവാക്കുന്നതെന്ന് കൃത്യമായ ഒരു വിശദീകരണം ഫെയ്സ്ബുക്കിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ......
ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് സാമൂഹ്യ മാധ്യമങ്ങളുടെ മാതൃസ്ഥാപനമായ മെറ്റ, തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ......
ന്യൂയോർക്ക്: ലോകത്തെ വൻകിട കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കൽ പാതയിലാണ്. മെറ്റ പ്ലാറ്റ്ഫോമും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നാണ് വരുന്ന വാർത്തകൾ.
ഈയാഴ്ച മെറ്റയിൽ വൻതോതിൽ പിരിച്ചുവിടൽ നടക്കുമെന്നും 1000 കണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ......
ന്യൂഡൽഹി: മെറ്റയുടെ ഇന്ത്യയിലെ മേധാവി അജിത് മോഹൻ രാജിവെച്ചു. മറ്റൊരു സാമൂഹിക മാധ്യമസ്ഥാപനമായ സ്നാപ്പുമായി ചേർന്ന് പ്രവർത്തിക്കാനാണ് അജിതിന്റെ രാജിയെന്നാണ് റിപ്പോർട്ടുകൾ. ......