തിരുവനന്തപുരം: ലഹരി ഉപയോഗിക്കന്നുവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി പൊലീസ്. ഇതിനായി ഉമിനീര് പരിശോധന യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്. ......
അമൃത്സര്‍: പഞ്ചാബില്‍ അമൃത്സറില് നിന്നും 7 പേരടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടി. അമൃത്സര്‍ കൗണ്ടര്‍ ഇന്റലിജന്‍സ് സംഘം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. ......
രോഗികളില്‍ കാഴ്ച നഷ്ടപ്പെടുന്നതും രക്തക്കുഴലുകളിലെ അണുബാധയും സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ തിരിച്ചുവിളിച്ചു. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് വഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നെന്ന് വ്യക്തമായതോടെയാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ഐ ഡ്രോപ്പുകള്‍ പിൻവലിക്കുന്നത്. ......
ലഹരി കേസുകളില്‍ ഉള്‍പ്പെട്ടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്സൈസിന്റെ സർവ്വേ റിപ്പോർട്ട് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ ഐ.പി.എസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. ......
കൊച്ചി: അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ കൊച്ചിയിൽ പിടിയിൽ. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. ......
പാലക്കാട്: പി ടി സെവൻ എന്ന കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ദൗത്യത്തിന്റെ രണ്ടാം ദിവസം പുലർച്ചെ തന്നെ പാലക്കാട് ധോണിയെ വിറപ്പിച്ചിരുന്ന കാട്ടാനയെ ദൗത്യസംഘത്തിന് കണ്ടെത്തി വെടിവെക്കാനായി. ......
മലപ്പുറം: എടപ്പാളില്‍ ബിസ്കറ്റ് ഗോഡൗണിന്റെ മറവില്‍ രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച ഒന്നരലക്ഷം പാക്കറ്റ് പാന്‍മസാല എക്സൈസ് പിടികൂടി. രമേഷ്, അലി, ഷമീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ......
ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം മെമ്പർ. സിപിഎമ്മിന്റെ ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ചിലെ അംഗമാണ് ഇജാസ്.......
പാലക്കാട്: പാലക്കാട്ട് ട്രെയിനിൽ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഷാലിമാർ- തിരുവനന്തപുരം എക്പ്രസ് ട്രെയിനിൽ നിന്ന് ലഹരിമരുന്നായ ചരസ് ആണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ആർപിഎഫും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കടത്തുകാർ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന. ......
ആലപ്പുഴ: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ എക്സൈസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശി ഷാരോൺ വർഗീസ് (20) ആണ് MDMA യുമായി പിടിയിൽ ആയത്. ......