എറണാകുളം ആലുവയിൽ യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ ആണ് ആത്മഹത്യ ചെയ്തത്.......
നേരം, പ്രേമം, ഗോൾഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. മുൻപ് സിനിമയെ കുറിച്ചുള്ള ഒരുപാട് വിമർശങ്ങൾ സംവിധായകനെ തേടി എത്തിയിട്ടുണ്ട്. ......
ഒരിടവേളയ്ക്കു ശേഷം വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന് അച്ചു ഉമ്മൻ. ‘കണ്ടൻ്റ് ക്രിയേഷൻ ‘എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് താൻ തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റിൻ്റെ അടികുറിപ്പ്.
ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേൾ മുത്തുകൾ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്വേ ബീ ഷോൾഡർ ബാഗാണ് അച്ചു സ്റ്റൈൽ ചെയ്തിരിക്കുന്നത്.
‘കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്...ഇവിടെ എന്റെ സത്തയെ മിനുക്കിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ......
ജയ്പുർ: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ. ജയ്പുരിലെ ശ്രിമദോപുർ സ്വദേശിനിയായ പെൺകുട്ടിയാണ് വീട്ടുകാർ അറിയാതെ പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കവെ പിടിയിലായത്. ......
ഇനിമുതൽ ഫെയ്സ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പണം നൽകി വേരിഫിക്കേഷൻ സീൽ വാങ്ങാം. മറ്റാരും തട്ടിയെടുക്കാതെ ഉപയോഗിക്കാനായാണ് ‘മെറ്റാ വേരിഫൈഡ്’ സീലുകൾ നൽകുന്നതെന്നാണ് മെറ്റയുടെ വിശദീകരണം. ......
ആലപ്പുഴ: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ എക്സൈസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശി ഷാരോൺ വർഗീസ് (20) ആണ് MDMA യുമായി പിടിയിൽ ആയത്. ......
തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. വിഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് യുഎഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്. ......
തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്വാനിയുടെ വിവാഹ ഒരുക്കത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ വിവാഹിതയാവാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ......
അഭിനയത്തികവിലൂടെയും തിരശീലയിലെ സൗന്ദര്യത്തിലൂടെയും ഹിന്ദി ചലച്ചിത്ര ലോകത്ത് കുറഞ്ഞ കാലം കൊണ്ട് സ്വന്തമായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് രശ്മിക മന്ദാന. പുഷ്പയിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെയും മനസില്‍ രശ്മിക ഇടം നേടി.
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമകളുടെ അവിഭാജ്യ ഘടകമായി രശ്മിക മാറിക്കഴിഞ്ഞു. ......
തിരുവനന്തപുരം: പങ്കാളി പിണങ്ങിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ ആത്മഹത്യാശ്രമ നാടകം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കരമന മേലാറന്നൂരിൽ പങ്കാളിക്കൊപ്പം ഒന്നിച്ച കഴിയുന്ന യുവതി ഇൻസ്റ്റഗ്രാം ലൈവിലെത്തി ആത്മഹത്യാ നാടകം അവതരിപ്പിച്ചത്. ......