കണ്ണൂർ തളിപ്പറമ്പിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ വിവാദം. ഇരിക്കൂർ സ്വദേശി റഫീന (24), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37) , കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയത്. ......
സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാകുന്ന വീഡിയോസാണ് വളർത്തു മൃഗങ്ങളുടെയും മറ്റ് പെറ്റ്സിന്റെയും. ഈ മിണ്ടാപ്രാണികളുടെ ഇന്നസെൻസ് എപ്പോഴും മനുഷ്യ ഹൃദയത്തെ കവരാറുണ്ട്. ......
ബോളിവുഡ് നടൻ രൺബീർ കപൂർ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വൈറൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരാതി. അദ്ദേഹവും കുടുംബവും മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുംബൈ സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്.
വീഡിയോയിൽ, രൺബീർ കപൂർ ക്രിസ്മസ് ആഘോഷിക്കുന്നത് കാണാം. ......
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട കേസില്‍ നാലുപേരെ ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. ഡീപ്ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തവരെന്ന് സംശയിക്കുന്ന നാലുപേരെയാണ് ഡല്‍ഹി പോലീസ് വിശദമായി ചോദ്യംചെയ്ത്.
ഇവരില്‍ മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ 'മെറ്റ' പോലീസിന് നല്‍കിയിരുന്നു. ......
അശ്ലീല ദൃശ്യം അയച്ച പ്രവാസിക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്. അരിത ബാബുവാണു പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി ഷമീറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ......
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രശ്നകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെയായി പ്രമുഖ നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൂടുതലായി പ്രചരിക്കുന്നതിനെ തുടർന്നാണ് മോദി ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
ഡീപ്ഫേക്ക് വീഡിയോകൾ തടയുവാനും അത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാനും ChatGpt ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ......
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ പീനൽ കോഡിലെ വിവിധ സെക്ഷനുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഡൽഹി പോലീസിന്റെ പ്രത്യേക ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വ്യാപകമായി പ്രചരിക്കുകയാണ് നടി രശ്മിക മന്ദാനയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ. സംഭവത്തിന്റെ പിന്നാലെ നടി കത്രീന കൈഫിന്റെയും ഒരു ചിത്രം സമൂഹമാധ്യമങ്ങൾ പ്രചരിച്ചു തുടങ്ങി. ......
അടുത്തിടെയായി ഒരുപാട് സൈബർ ആക്രമങ്ങൾക്ക് ഇരയാകുന്ന നടിയാണ് രശ്മിക മന്ദന്ന. ഇപ്പോഴിതാ താരത്തിൻ്റെ ഒരു ഫേക്ക് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ......
ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലിലെ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്ന ഹമാസ് ഭീകരര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോകള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി (ഐഎസ്എ). ആക്രമണരീതിയും കാരണവും ഉള്‍പ്പെടെ ഭീകാരർ വീഡിയോയില്‍ തുറന്നു പറച്ചിൽ നടത്തി.
ഇസ്രായേലിൽ നിന്ന് ഗാസയിലേക്ക് സാധാരണക്കാരെ ബന്ദികളാക്കിയതിന് ഹമാസ് തങ്ങൾക്ക് സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്തതായി വീഡിയോയിൽ ഇവർ അവകാശപ്പെടുന്നു.
“ആരെങ്കിലും ഒരു ബന്ദിയെ തട്ടിക്കൊണ്ടുപോയി ഗാസയിലേക്ക് കൊണ്ടുവന്നാൽ അവർക്ക് 10,000 ഡോളർ സ്റ്റൈപ്പൻഡും ഒരു അപ്പാർട്ട്മെന്റും ലഭിക്കും,” - ഒരു ഹമാസ് തീവ്രവാദി വീഡിയോയിൽ പറയുന്നത് കേൾക്കാം.
കൂടുതൽ പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ തനിക്കും തന്നെപ്പോലുള്ള മറ്റുള്ളവർക്കും നിർദ്ദേശം നൽകിയിരുന്നതായും ഇയാൾ പറയുന്നു. ......