ആലപ്പുഴ: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ എക്സൈസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശി ഷാരോൺ വർഗീസ് (20) ആണ് MDMA യുമായി പിടിയിൽ ആയത്. ......
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവൻ പൊലീസിന്റെ സൈബർ സെല്ലിനു പരാതി നൽകി.
രണ്ടു വിഡിയോ മെസ്സേജുകളാണ് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ......
കൊച്ചി: ഇലന്തൂരിൽ നടന്ന നരബലിയുടെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫി ഇരകളെ വലയിലാക്കാൻ ഉപയോഗിച്ച വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് അന്വേഷണ സംഘം. ഇയാളുടെ മൂന്നു വർഷത്തെ ഫെയ്സ്ബുക്ക് ചാറ്റുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. ......