ന്യൂയോർക്ക്: സ്വന്തം അമ്മയോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം നമുക്ക് മുത്തശ്ശിയോടുമുണ്ടാകും. അവർ നമുക്ക് ജന്മം നൽകിയില്ല എന്ന വ്യത്യാസം മാത്രമേയുള്ളു.ചിലരാണെങ്കിൽ അമ്മയേക്കാൾ അടുപ്പം മുത്തശ്ശിയോട് കാണിക്കാറുമുണ്ട്. ......
തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതിക്ക് സഞ്ചരിക്കേണ്ടി വന്നത് 2250 കിലോമീറ്റർ. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസാണ് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നത്. ......
ബീജിംഗ്: അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലൊസിയുടെ തായ് വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ അമേരിക്കയുമായി നടത്താനിരുന്ന ചര്‍ച്ചകള്‍ ഉടനുണ്ടാകില്ലെന്ന് ചൈന. സൈനിക സഹകരണം, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളിലാണ് അമേരിക്കയുമായി ചൈന ചര്‍ച്ച നടത്താനിരുന്നത്.
മയക്കുമരുന്ന് കടത്ത്, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയിലും അമേരിക്കയുമായുള്ള സഹകരണം തത്ക്കാലം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ചൈന വ്യക്തമാക്കി. ......
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു. 'യെസ്മാ' എന്നു പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു മാസത്തെ സ്ബ്സ്ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. yessma.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ നാൻസി എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്.
മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. ......