ആത്മഹത്യ ചെയ്ത പതിനാറുകാരിയുടെ മൃതദേഹം വിറ്റെന്ന് ആരോപണം. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ നിന്നുള്ള സൺ എന്നയാളാണ് തന്റെ മകളുടെ മൃതദേഹം വിറ്റെന്ന ആരോപണവുമായി രംഗത്തെത്തിയത്. ......
സ്വവർഗ വിവാഹത്തിന് അംഗീകാരമില്ലന്നും 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ സുപ്രീം കോടതി തള്ളുകയും ചെയ്തു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധികൾ പുറപ്പെടുവിച്ചിരുന്നു. ......
അലഹബാദ്: അഗ്നിയ്ക്ക് ചുറ്റും ഏഴു തവണ വലം വയ്ക്കാതെയുള്ള ഹിന്ദു വിവാഹങ്ങൾക്ക് നിയമസാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹങ്ങളിലെ പ്രധാന അനുഷ്ഠാനമാണിതെന്നും, ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് എല്ലാ അനുഷ്ഠാനങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ വിവാഹം സാധുവാകൂ എന്നും ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിന്റെ വിധിയിൽ പറയുന്നു. ......
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 32 കാരൻ വിവാഹം കഴിച്ച സംഭവത്തിൽ കേസെടുത്തതോടെ വധൂവരന്മാരും മാതാപിതാക്കളും ഒളിവിൽ പോയി. ചെർപ്പുളശേരി സ്വദേശിയായ 32 കാരൻ കഴിഞ്ഞ ജൂൺ 29നാണ് മണ്ണാർക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. ......
പട്ന: ബീഹാറിൽ ഇനിമുതൽ എല്ലാ വിവാഹങ്ങളും പൊലീസിനെ അറിയിക്കണം. തോക്കിൽനിന്നു വെടിയുതിർത്തുള്ള വിവാഹാഘോഷങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. ......
ഗുവാഹതി: അസമിൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് രണ്ടായിരത്തിലധികം പേർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നിർദേശപ്രകാരം ശൈശവ വിവാഹത്തിനെതിരായ നടപടിയുടെ ഭാഗമായി 4,074 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ......
പാകിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീദി വിവാഹിതനായി. പാകിസ്ഥാന ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. ......
പീരുമേട്: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. ഇടുക്കിയിലെ ഗ്രോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് സംഭവം. പതിനഞ്ചുകാരിയായ പെൺകുട്ടിയെ അമ്മയും മൂന്നാനച്ഛനും ചേർന്ന് 47 കാരന് വിവാഹം കഴിച്ച് നൽകുകയായിരുന്നു. ......
ഏതഹ്: സൗഹൃദവും പ്രണയവും വിവാഹവും സമൂഹ മാധ്യമങ്ങളിലൂടെ ഉടലെടുക്കുന്ന കാലഘട്ടമാണ് ഇത്. ഇപ്പോഴിതാ യു.പിയിൽ നിന്നും ഒരു അൽഭുതകരമായ വാർത്തയാണ് പുറത്തുവരുന്നത്. ......
ബെംഗളുരു: വധുവിന് 18 വയസ് തികഞ്ഞില്ലെന്ന കാരണത്താൽ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാകില്ലെന്ന് കർണാടക ഹൈക്കോടതി. വധുവിന് 18 വയസ് പൂർത്തിയാവാത്ത വിവാഹം അസാധുവാണെന്ന കുടുംബ കോടതിയുടെ ഉത്തരവും കോടതി റദ്ദാക്കി. ......