കൊല്ലത്ത് നാലങ്ക അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ 6 വയസുകാരിയെ കഴിഞ്ഞ ദിവസമാണ് കൊല്ലം ആശ്രമ മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതിനു ശേഷം കുട്ടിക്കൊപ്പമുള്ള ചിത്രം മുകേഷ് എം.എല്‍.എ പങ്കുവച്ചിരുന്നു. ......
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നടൻ കുണ്ടറ ജോണി അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ......
കോഴിക്കോട്∙ നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ആരോപണം. ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു.......
ആലുവയില്‍ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച പെരുമ്പാവൂര്‍ സ്വദേശിക്കെതിരെ കേസ്. മുഹമ്മദ് അഷ്റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ......
ലാഹോർ: ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് വിവാഹിതയായ ഇന്ത്യൻ യുവതി പോയ സംഭവത്തിൽ വിശദീകരണവുമായി യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ യുവാവ്. തങ്ങൾ തമ്മിൽ പ്രണയത്തിലല്ലെന്നും വിവാഹിതരാകാൻ പദ്ധതിയില്ലെന്നും പാക് പൗരനായ നസ്റുല്ല വ്യക്തമാക്കി. ......
ഇനിമുതൽ ഫെയ്സ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പണം നൽകി വേരിഫിക്കേഷൻ സീൽ വാങ്ങാം. മറ്റാരും തട്ടിയെടുക്കാതെ ഉപയോഗിക്കാനായാണ് ‘മെറ്റാ വേരിഫൈഡ്’ സീലുകൾ നൽകുന്നതെന്നാണ് മെറ്റയുടെ വിശദീകരണം. ......
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. രണ്ടു വർഷമായി ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. ......
കോട്ടയം: ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോകൾ അശ്ലീല സൈറ്റിൽ പ്രചരിക്കുന്നതിനെതിരെ യുവ എഴുത്തുകാരിയുടെ പരാതിയിൽ ഒരുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ സൈബർ പൊലീസ്. പരാതി നൽകാനെത്തിയപ്പോൾ പൊലീസ് സദാചാര ക്ലാസെടുത്തു വിട്ടുവെന്നും പരാതിയുണ്ട്. ......
ഗൾഫിൽ കുടുംബത്തിനായി വർഷങ്ങളോളം പണിയെടുത്ത ഒരു പ്രവാസിയുടെ മരണം അറിയിച്ചപ്പോൾ നാട്ടിലുള്ള ഭാര്യയും മക്കളും മൃതശരീരം നാട്ടിലേക്ക് അയക്കേണ്ടെന്ന് വെളിപ്പെടുത്തി അനുഭവം പറഞ്ഞ് ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകനായ അഷറഫ് താമരശ്ശേരി. അറുപത്തിരണ്ടാം വയസിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനായി കുടുംബത്തെ ബന്ധപ്പെട്ടപ്പോൾ 'മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ട' എന്നായിരുന്നു ഭാര്യയും മക്കളും ഒരേസ്വരത്തിൽ പറഞ്ഞതെന്ന് അഷ്റഫ് വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ജി ശക്തിധരൻ. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോരിന് യേശുക്രിസ്തു എന്ത് പിഴച്ചുവെന്ന് ശക്തിധരൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ചോദിക്കുന്നു. ......