തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത
സംഭവത്തിൽ ഒന്നാം പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.......
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ പിടികൂടാനാവാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാൽ ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഇയാൾ വീട്ടിൽ നിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. ......
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോ. ഷഹനയുടെ ആത്മഹത്യാക്കേസിൽ ജാമ്യാപേക്ഷ നൽകി പ്രതി റുവൈസ്. തിരുവനന്തപുരം അഡീ.......
പൊന്നാനി: കഴിഞ്ഞ ദിവസം എട്ടുമാസം ഗർഭിണിയായ യുവതിക്ക് നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പു മാറി രക്തം നൽകിയ സംഭവത്തിൽ നടപടിയെടുത്ത് അതികൃതർ. 2 താത്കാലിക ഡോക്ടർമാരെ പിരിച്ചുവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ......
പഞ്ചാബിലെ മോഗയിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ ഒരു രോഗിയെ ഓപ്പറേഷൻ ചെയ്യുന്നതിനിടെ വയ്യറ്റിൽ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്നത്. ഇയർഫോണുകളും ലോക്കറ്റുകളും സ്ക്രൂകളും രാഖികളും ഉൾപെടെ ഉള്ള സാധനങ്ങൾ കണ്ട നടുക്കത്തിലാണ് ഡോക്ടർമാർ. ......
2019 ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചു എന്നും പരാതിയില്‍ പറയുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയില്‍ വഴി വനിതാ ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. ......
2019ല്‍ നടന്ന സംഭവത്തില്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്.
ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ......
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ കൂട്ട സ്ഥലംമാറ്റം. ആറ് സീനിയർ ഡോക്ടർമാരെയാണ് സ്ഥലംമാറ്റിയത്.......
തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. വിഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് യുഎഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്. ......
തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.......