ന്യൂഡൽഹി: അച്ചു ഉമ്മൻ്റെ ലോക്സഭാ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകളിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. അച്ചു ഉമ്മൻ്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് മാധ്യമങ്ങൾ ഉണ്ടാക്കുന്നത് അനാവശ്യ ചർച്ചയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ......
ഒരിടവേളയ്ക്കു ശേഷം വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന് അച്ചു ഉമ്മൻ. ‘കണ്ടൻ്റ് ക്രിയേഷൻ ‘എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് താൻ തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റിൻ്റെ അടികുറിപ്പ്.
ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേൾ മുത്തുകൾ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്വേ ബീ ഷോൾഡർ ബാഗാണ് അച്ചു സ്റ്റൈൽ ചെയ്തിരിക്കുന്നത്.
‘കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്...ഇവിടെ എന്റെ സത്തയെ മിനുക്കിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ......
തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. ......
വിവാദങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്ന് കെ മുരളീധരൻ എംപി. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രണം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ......