01:34am 11 November 2026
NEWS
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു
29/08/2025  04:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

തൃശൂരിലെ റിപ്പോര്‍ട്ടര്‍ ടി.വി ബ്യൂറോയില്‍ കരി ഓയില്‍ ഒഴിച്ചതടക്കമുള്ള അക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. വാര്‍ത്തകള്‍ തങ്ങള്‍ക്കെതിരാണെന്ന തോന്നലില്‍ മാധ്യമ സ്ഥാപനങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും ആക്രമിക്കുന്ന നടപടി ഒരു സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും ഭൂഷണമല്ല. എതിരഭിപ്രായങ്ങളെ അക്രമം കൊണ്ടല്ല നേരിടേണ്ടതെന്ന് കോണ്‍ഗ്രസ്സിലെ മുതിന്‍ന്ന നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയടക്കം പറഞ്ഞു മനസ്സിലാക്കണമെന്ന് പ്രസിഡന്റ് ആര്‍. ഗോപകുമാറും സെക്രട്ടറി എം ഷജില്‍ കുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img