കൊച്ചി: ആയുര്‍വേദിക്, ഹെര്‍ബല്‍, പേഴ്സനല്‍ കെയര്‍ വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള വീര്‍ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1.36 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു. ഉഗാണ്ടയിലെ വിഷന്‍ ഇംപെക്സ് ലിമിറ്റഡില്‍ നിന്നാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ ലഭിച്ചത്. ......