പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച മലേറിയ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. നാല് രാജ്യങ്ങളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയ ഈ വാക്സീൻ നല്ല സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും നൽകുന്നതായി കണ്ടെത്തി. ......
ഇന്ത്യയുടെ 'മെൻഫൈവ് ' കോൺജുഗേറ്റ് വാക്സിന് ലോകാരോഗ്യ സംഘടന അനുമതി. മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് രോഗത്തിൻറെ അഞ്ച് മുഖ്യ കാരണങ്ങൾക്കെതിരെ സംരക്ഷണം നൽകാൻ ശേഷിയുള്ളതാണ് മെൻഫൈവ് ' കോൺജുഗേറ്റ് വാക്സിൻ. ......
കോവിഡ് വാക്സിൻ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന് ശേഷം താൻ മരിക്കാൻ പോകുന്നുവെന്നാണ് തോന്നിയതെന്ന് ഇലോൺ മസ്ക്. രണ്ടാമത്തെ ഡോസ് എടുത്തതിന് ശേഷം നിരവധി പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നെന്നും ട്വിറ്റർ ഉടമ ട്വീറ്റ് ചെയ്തു. ......
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറിന്റെ സിഇഒ ആൽബർട്ട് ബൂർളയെ ചോദ്യങ്ങള്‍ കൊണ്ട് ഒരു പ്രതിരോധത്തിലാക്കി റിപ്പോര്‍ട്ടര്‍ . ഫൈസറിന്റെ കൊവിഡ് വാക്സിനിന്റെ ഫലപ്രാപ്തിയെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ......
ഭാരത് ബയോട്ടെക്കിന്റെ നേസൽ വാക്സിനായ എൻകോവാക്ക് ജനുവരി 4ാം ആഴ്ച മുതൽ വിപണിയിലെത്തും. സ്വകാര്യ ആശുപത്രികളിൽ 800 രൂപയാണ് ഈ നേസൽ വാക്സിൻ്റെ വില.......
ഡൽഹി: മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയിൽ വാക്സിന്റെ വില 800 രൂപയാണ്.......
ഡല്‍ഹി: പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്സിന് കരുതല്‍ ഡോസായി ഉടന്‍ തന്നെ നല്‍കിയേക്കും. ഡ്രഗ്സ് കണ്‍ട്രോളറുടെ അന്തിമ അനുമതി നല്കുന്ന മുറയ്ക്ക് മൂക്കിലൊഴിക്കാവുന്ന കോവാക്സിന് കരുതല്‍ ഡോസായി നല്‍കാനാണ് നീക്കം. ......
ന്യൂഡൽഹി: രക്തം കട്ടപിടിക്കുന്നതു പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അസ്ട്രാസെനക, ഫൈസർ വാക്സീനുകളെടുത്തവരിൽ നേരിയ തോതിലെങ്കിലും കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. ഫൈസർ, ജാൻസെൻ, മോഡേണ വാക്സീനുകളെക്കാൾ അസ്ട്രാസെനകയ്ക്ക് ഈ സാധ്യത കൂടുതലായിരുന്നുവെന്നും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലുണ്ട്.
രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരിൽ റിപ്പോർട്ട് ചെയ്തത്. ......
ന്യൂയോര്‍ക്ക്: രണ്ട് വര്ഷമായിഅമേരിക്കന് സര്‍ക്കാര്‍ രാജ്യത്തുത്പാദിപ്പിക്കുന്ന മുഴുവന്‍ കോവിഡ് വാക്സിനുകളും വാങ്ങുകയും അവ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇതോടെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു വാക്സിനേഷന് യജ്ഞമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്.
ഫൈസറിന്റെ 5000 ലക്ഷം ഡോസ് വാക്സിനടക്കം അമേരിക്കന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ട്. ......