എറണാകുളം: സെന്റ് മേരീസ് ബസിലിക്കയിലെ പാതിരാ കുർബാന ഉപേക്ഷിച്ചു. ഏകീകൃത കുർബാനയെ ചൊല്ലി സംഘർഷമുണ്ടായതിന് പിന്നാലെ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മിൽ ധാരണയിൽ എത്തുകയായിരുന്നു. ......
വെളുപ്പിനെ ഒരു മണിക്കും നാലിനും ഇടയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്ന പതിവ് നിങ്ങൾക്കുണ്ടെകിൽ കരളിന്റെ ആരോഗ്യം തൃപ്തികരമാണോ എന്ന് പരിശോധിക്കാൻ സമയമായി. ജേണൽ ഓഫ് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്.
കരളിൽ കൊഴുപ്പടിയുന്ന ഫാറ്റി ലിവർ ഡിസീസ് പോലുള്ള രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങളെന്ന് ഇന്റഗ്രേറ്റീവ് ആൻഡ് ഫങ്ഷണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ......