കോടഞ്ചേരിയിൽ തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്.......
കോഴിക്കോട്, 28 നവംബർ 2023: ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. പുതുതായി ആരംഭിച്ച ആസ്റ്റർ കമ്മ്യൂണിറ്റി കണക്ട് പദ്ധതിയിലൂടെയാണ് വിവിധ ആരോഗ്യ പദ്ധതികൾ ഒന്നിച്ച് അണിനിരത്തുന്നത്. ......
നവകേരള സദസ്സിൽ എത്തിച്ചേരാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കോഴിക്കോട് നടക്കാവുള്ള വർക്ക് ഷോപ്പിൽ എത്തിച്ചു ബസിന്റെ ചില്ലുകൾ മാറി. കാഴ്ചകൾ കൂടുതൽ വ്യക്തമാകാനായി ബസിന്റെ ചില്ലുകൾ മാറിയെന്നാണ് സൂചനകൾ. ......
കോഴിക്കോട് നടക്കുന്ന നവകേരള സദസിന് നേരെ മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് കോഴിക്കോട് കളക്ടറേറ്റിലേക്ക് ഭീഷണി കത്ത് ലഭിച്ചത്. ......
കോഴിക്കോട്, 17 നവംബർ 2023: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നിർധനകുടുംബങ്ങളിലെ കുട്ടികൾക്ക് കാൻസർ ചികിത്സാ സഹായം നൽകാൻ കൈ കോർത്ത് കോഴിക്കോട് ആസ്റ്റർ മിംസും ലയൺസ് ക്ലബ് ഇന്റർനാഷണലും. ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ......
കോഴിക്കോട് ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു കവർച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ജീവനക്കാരനെ ആക്രമിച്ച ശേഷം മോഷ്ടാക്കളിലൊരാൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം കെട്ടിയാണ് കീഴ്പ്പെടുത്തിയത്.
ജീവനക്കാരനെ ആക്രമിച്ച മോഷ്ടാക്കള്‍ പണം തട്ടിയെടുത്തതിന് ശേഷം മുങ്ങി. ......
കോഴിക്കോട് ജില്ല കലക്ടർക്ക് മാവോവാദികളുടെ ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് കത്തിലെ ഭീഷണി.......
സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം കുറിച്ച്. പലസ്തീന് ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ പറഞ്ഞു. ......
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിൽ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ നിപ്പ വൈറസ് സാനിദ്ധ്യം ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി. സാപിംൾ പരിശോധനയിൽ നിപ്പ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചെന്ന് വീണ ജോർജ് അറിയിച്ചു.
ശേഖരിച്ച 57 സാംപിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ......
കോഴിക്കോട്, 17 ഒക്ടോബർ 2023: നവ ദമ്പതികൾക്കും, ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർക്കും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി മോം ക്ലിനിക്കുമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. മിംസിൽ നടന്ന ചടങ്ങിൽ സീരിയൽ താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുഞ്ഞിനായി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരുക്കേണ്ട സൗകര്യങ്ങൾ, അവലംബിക്കേണ്ട ഭക്ഷണ ക്രമം, മികച്ച ഗർഭധാരണത്തിനും, ആരോഗ്യമുള്ള കുഞ്ഞിനുമായി എന്തെല്ലാം ചെയ്യണം മുതലായ മാർഗ്ഗനിർദ്ദേശങ്ങൾ ക്ലിനിക്കിൽ ലഭ്യമാകും. സ്ത്രീകളുടെ വന്ധ്യതക്ക് കാരണമാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, തൈറോയ്ഡ്, പിറ്റ്യൂറ്ററി ഗ്രന്ഥികളുടെ പ്രവർത്തനങ്ങളിലെ കുഴപ്പം ഒഴിവാക്കുക, ഗർഭപാത്രത്തിലെ മുഴ, ഫെലോപ്യൻ നാളികളിലെ തടസം മുതലായവ നീക്കം ചെയ്യുന്നതിനുള്ള ചികിത്സ, പി.സി.ഓ.ഡിക്കുള്ള പരിഹാരം തുടങ്ങിയ സേവനങ്ങളും ആസ്റ്റർ മോം ക്ലിനിക്കിൽ ലഭിക്കും.
ആസ്റ്റർ മിംസിലെ സീനിയർ കൺസൽട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ......