വെളുപ്പിനെ ഒരു മണിക്കും നാലിനും ഇടയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്ന പതിവ് നിങ്ങൾക്കുണ്ടെകിൽ കരളിന്റെ ആരോഗ്യം തൃപ്തികരമാണോ എന്ന് പരിശോധിക്കാൻ സമയമായി. ജേണൽ ഓഫ് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്.
കരളിൽ കൊഴുപ്പടിയുന്ന ഫാറ്റി ലിവർ ഡിസീസ് പോലുള്ള രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങളെന്ന് ഇന്റഗ്രേറ്റീവ് ആൻഡ് ഫങ്ഷണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ......