കൊച്ചി: കേരളം ലൗവ് ജിഹാദിന്റെ പറുദീസയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാണ്ടെ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ പാവക്കുളം ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: പള്ളുരുത്തി ഗവ. താലൂക്ക് ആശുപത്രിയിലെ ഇ.എന്‍.ടി സര്‍ജനും കൊച്ചിന് ഐ.എം.എയുടെ മുന്‍ പ്രസിഡന്റും കെ.ജി.എം.ഒ.എയുടെ പ്രമുഖ നേതാവുമായ ഡോ. എം.......
കൊച്ചി: കേരള വിപണിയിൽ സാന്നിധ്യം വിപുലപ്പെടുത്താൻ ജിൻഡാൽ ടിഎംടി. നോവ സ്റ്റീൽസിനെ കേരളത്തിലെ ഫ്രാഞ്ചൈസിയായി നിർമിച്ചു.......
കൊച്ചി : ലൂർദ് ആശുപത്രിയും കരുണ സ്പെഷ്യൽ സ്കൂളും സംയുക്തമായി ലോക ഓട്ടിസം ബോധവൽക്കരണ ദിനം സംഘടിപ്പിച്ചു. നായരമ്പലം കരുണാ സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തിയ പരിപാടിയിൽ നായരമ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ......
തൃക്കാക്കര വാഴക്കാല ഭാഗത്തുനിന്നും 183.55 gm MDMA , 93.51 gm ECSTACY PILLS എന്നിവയാണ് DANSAF പിടികൂടിയത്. കെവിൻ ബി മാത്യു 42, റോസ് ലാൻഡ്, k k റോഡ് , ചെമ്പുമുക്ക് , തൃക്കാക്കര , എറണാകുളം . ......
ലൈസന്‍സ്ഡ് പ്രൊഫഷണല്‍ കൗണ്‍സിലറും ലൈഫ് കോച്ചുമായ ഡാര്‍ലി സെബാസ്റ്റ്യന്റെ ആദ്യ കവിതാ സമാഹാരമായ "എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"പുറത്തിറങ്ങി.
ഇരുപതിലധികം വര്‍ഷത്തെ തന്റെ അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തില്‍ ബാല്യകാല ട്രോമയെ ആസ്പദമാക്കി ഡാര്‍ലി സെബാസ്റ്റിയന് എഴുതിയ വ്യക്തിപരവും ഹൃദയസ്പര്‍ശിയുമായ
"എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സൗഖ്യയാത്രയുടെ പ്രതിഫലനമാണ്."എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
എന്ന കവിതാസമാഹാരം, ഡാര്‍ലിയുടെ വ്യക്തിപരമായ അനുഭവങ്ങളും ജീവിതത്തില്‍ കണ്ടും കേട്ടും മനസ്സിലാക്കിയ വേദനകളും ചേര്‍ന്നതാണ്. പുസ്തകത്തിന്റെ കവര്‍ പേജില്‍ അവരുടെ ബാല്യകാല ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെയും റൈറ്റേഴ്സ് ഹട്ട് പുബ്ലിക്കേഷന്റെയും നേതൃത്വത്തിൽ മൂന്ന് പുസ്തകകങ്ങളുടെ പ്രകാശനം നടത്തി.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വകുപ്പ് അധ്യാപികയായിരുന്ന ഡോ. എൽ സുനിതാ ബായിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 2025-ലെ പുരസ്കാരങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. ......

കൊച്ചി : ഒരു നഗരത്തിന്റെ ജീവനാഡിയും ജനങ്ങളുടെ അവകാശവുമായ മികച്ച പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി കൊച്ചി മെട്രോ ലോക പൊതുഗതാഗത ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കൊച്ചിയുടെ അഭിമാനമായ സമഗ്ര പൊതുഗതാഗത സംവിധാനമാണ് നഗരത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു. മെട്രോ ട്രെയിനുകൾ, വാട്ടർ മെട്രോ ബോട്ടുകൾ, , നഗരവീഥികളിലൂടെ സഞ്ചരിക്കുന്ന ശീതീകരിച്ച ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയുടെ സംയോജിത സേവനമാണ് കൊച്ചിയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഹനങ്ങളുടെ വർദ്ധനവ് പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, ഗതാഗതക്കുരുക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും കുറയ്ക്കാൻ ഏറ്റവും സ്മാർട്ടായ പരിഹാരം പൊതുഗതാഗത സംവിധാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി ടെർമിനൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി ജനാർദ്ദനൻ, വാട്ടർ മെട്രോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാജൻ ജോൺ, അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ ടി.ജി., ഡെപ്യൂട്ടി ജനറൽ മാനേജർ സജിത്, ജിഐസെഡ് ഇലക്ട്രിക്കൽ മൊബിലിറ്റി അഡ്വൈസർ ഡോ. ......
കൊച്ചി: ആഗോള സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി (ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്) തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത നടനും കലാകാരനുമായ രാഘവ് ജുയലിനെ പ്രഖ്യാപിച്ചു. സിനിമകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും യുവാക്കള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള രാഘവ് ജുയലിന്റെ വരവോടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയൊരു മാറ്റത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ......