ഡൽഹി: അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായി റിപ്പോർട്ടുകൾ. ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. ......
രാജ്യത്തെ ടെലികോം മേഖല ഗുരുതരപ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പെക്ട്രം ലൈസന്‍സ് ഫീസുള്‍പ്പെടെ 1.47 ലക്ഷം കോടി രൂപ കുടിശ്ശിക വരുത്തിയ വിവിധ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ......
സാമ്പത്തികസേവനരംഗത്ത് കാലുറപ്പിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് നീക്കം. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് പുതുവര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട്, മറ്റ് സാമ്പത്തിക സേവനം തുടങ്ങിയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ......
വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ വമ്പന്മാര് ടെലികോം നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ റിലയന്‍സ് ജിയോ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. നേരത്തെ, മറ്റുകമ്പനികള്‍ക്ക് പിന്നാലെ ജിയോയും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ......
വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ നിരക്കുവര്‍ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ റിലയന്‍സ് ജിയോയും നിരക്ക് വര്‍ധനവുമായി രംഗത്ത്. നാളെ (ഡിസംബര്‍ മൂന്ന്) മുതല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെല്ലും അറിയിച്ചിട്ടുണ്ട്. ......
മൊബൈല്‍ നെറ്റുവര്‍ക്ക് സേവനരംഗം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ ഇങ്ങിനെ തുടര്‍ന്നാല്‍ നാട്ടില്‍ മൊബൈല്‍ നെറ്റുവര്‍ക്ക് സേവനദാതാവായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മാത്രമാകും അവശേഷിക്കുക. ......