ടെഹ്റാൻ: മുസ്ലീം രാജ്യങ്ങൾ ഇസ്രയേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്ന് ഇറാൻ. ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് എണ്ണക്കയറ്റുമതിയുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കാൻ മുസ്ലീം രാഷ്ട്രങ്ങളോട് ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമൈനി അഭ്യർത്ഥിച്ചത്. ......
പത്തനംതിട്ട: നിരണം പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് സിപിഎമ്മിലെ എം.ജി.രവി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.......
ലഖ്നൗ: സ്മൃതി ഇറാനിയെ പാകിസ്ഥാനി എന്നു വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ അമേഠിയിലുള്ള കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
ന്യൂഡൽഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ച്ചർ ത്രിവർണ്ണ പതാകയിലേക്ക് മാറ്റാൻ പൗരന്മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും പ്രൊഫൈൽ പിക്ച്ചർ ദേശീയ പതാകയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ......
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ഇരയായത് ക്രൂര പീഡനത്തിന്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ (25) ആണ് സുഹൃത്തായ യുവതിയെ ഒരു രാത്രി മുഴുവൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. ......
ഡൽഹി: കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് സ്മൃതി ഇറാനി. ന്യൂനപക്ഷങ്ങളോട് അനുഭാവികളാണെന്നാണ് കോൺഗ്രസ് എന്നാണ് അവർ പറയുന്നത്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത്, എല്ലാ ഹജ്ജ് അപേക്ഷകൾക്കും പണം എടുത്തിരുന്നു. എന്നാൽ, മോദി ഗവൺമെന്റ് അധികാരത്തിലേറിയതിന് ശേഷം, പാവപ്പെട്ട മുസ്ലീങ്ങളുടെ അപേക്ഷാ ഫോമിന് പണം നൽകേണ്ടതില്ല എന്ന നയം കൊണ്ടുവന്നു. ......
ഡല്‍ഹി: ജഡ്ജിമാര്‍ക്ക് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാര്‍ പൊതു സമൂഹത്തിന്റെ സൂക്ഷമ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനത്തിന്റെ ഉള്ളടക്കം. ......
കിരൺ റാത്തോഡ് മലയാളികൾക്കും സുപരിചിതയായ തെന്നിന്ത്യൻ താരസുന്ദരിയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ വേഷമിട്ട താരം മലയാളത്തിലെത്തിയത് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന ചിത്രത്തിലൂടെയാണ്. ......
ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യൂഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരണിനെതിരായ ലൈംഗിക ആരോപണ കേസിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി. താനിപ്പോൾ വിദേശത്താണെന്നും തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ......
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്നുപേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് മൂന്നുപേര്‍ക്ക് ഇറാന് കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചത്. ......