തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി സംവിധായകൻ അനിൽ തോമസ്. താൻ ഐഎഫ്എഫ്കെയിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കാണുക പോലും ചെയ്തില്ലെന്നാണ് അനിൽ തോമസ് ആരോപിക്കുന്നത്. ......
തിരുവനന്തപുരം: 28-ാമത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് 2 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.
ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'യും, ഫാസിൽ റസാഖിന്റെ 'തടവ്' എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ......
തിരുവനന്തപുരം: 27-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ ചകോരം സ്വന്തമാക്കി 'ഉതമ'. മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ബൊളീവിയൻ ചിത്രം സ്വന്തമാക്കിയത്. ......
ഐഎഫ്എഫ്കെയിൽ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ കാണാൻ സാധിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.
അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ......
തിരുവനന്തപുരം: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐഎഫ്എഫ്കെ വേദിയിൽ ഐക്യദാർഢ്യ പ്രകടനം. 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിലാണ് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനുള്ള പിന്തുണയുമായി ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരി എത്തിയത്. ......
തിരുവനന്തപുരം: 27ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കമാവും. വൈകുന്നേരം 3.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. ......
തിരുവനന്തപുരം: 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക മന്ത്രി വി.എൻ വാസവൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയിൽ നിന്നും വിഭിന്നമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. ......
24ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം ജോയ് ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമ ദേ സേ നത്തിംഗ് സ്റ്റേയ്സ് ദ സേം നേടി. 20 ലക്ഷം രൂപയും മൊമന്റോയുമാണ് പുരസ്കാരം. ......
24ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച വൈകിട്ട് തിരി തെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേള ഉദ്ഘാടനം ചെയ്യും. ......
മലയാള സിനിമകളായ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഉള്‍പ്പെടെ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ലിജോ ജോസ് പെല്ലിശ്ശേരിയാണ് ടൊറന്റോ ചലച്ചിത്രമേളയിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രീതി നേടിയ ജെല്ലിക്കെട്ടിന്റെ സംവിധായകന്. ആര്‍കെ കൃഷാന്താണ് വൃത്താകൃതിയിലുള്ള ചതുരം ഒരുക്കിയിരിക്കുന്നത്. ......