ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരണസംഖ്യ 70,000 പിന്നിട്ടു. യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെയുള്ള കണക്കുകളാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ......
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാകുന്ന സംഘർഷങ്ങളും രക്തച്ചൊരിച്ചിലുകളും മനുഷ്യരാശിയെ പുതിയൊരു മഹായുദ്ധത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നതെന്ന് മാർപാപ്പ. തുർക്കി സന്ദർശനത്തിനിടെയാണ് പോപ്പ് ലിയോ പതിനാലാമൻ ഇക്കാര്യം പറഞ്ഞത്. ......
കൊളംബോ: ദീത്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടുന്നു. രാജ്യമൊട്ടാകെ പെയ്ത കനത്ത മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലും മൂലം 56 പേർ കൊല്ലപ്പെടുകയും, 21 പേരെ കാണാതാകുകയും ചെയ്തതായി ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ......
ബെയ്ജിങ്: ചൈനയിലെ യുൻനാൻ പ്രവിശ്യയിലെ കുന്മിങിൽ നടന്ന ട്രെയിൻ പരീക്ഷണയോട്ട ദുരന്തത്തിൽ 11 റെയിൽവേ ജീവനക്കാർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ......
വാഷിങ്ടൺ: വൈറ്റ് ഹൗസ് പരിസരത്തെ വെടിവെപ്പ് സംഭവത്തിൽ അറസ്റ്റിലായ അഫ്ഗാൻ പൗരൻ റഹ്മാനുല്ല ലഖൻവാൾ (29) യുഎസ് സൈന്യത്തിന് വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്നെന്നു സിഐഎ. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും റഹ്മാനുല്ലയുടെ അമേരിക്കൻ സൈനിക ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2021-ൽ അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയെ സഹായിച്ച സ്വദേശികൾക്ക് കുടിയേറ്റ സൗകര്യം നൽകുന്നതിനായി ബൈഡൻ ഭരണകൂടം ആരംഭിച്ച ‘ഓപ്പറേഷൻ അലൈസ് വെൽക്കം’ പദ്ധതിയിലൂടെയാണ് റഹ്മാനുല്ല യുഎസിലെത്തിയത്. ......
വാഷിങ്ടൺ ഡി.സി: വൈറ്റ് ഹൗസിനടുത്തുണ്ടായ വെടിവയ്പിൽ രണ്ട് നാഷണൽ ഗാർഡ് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. പശ്ചിമ വിർജീനിയ സ്വദേശികളായ സൈനികരാണ് കൊല്ലപ്പെട്ടത്. ......
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച പ്രചാരണം ശക്തമായിരിക്കുന്നത്.......
വത്തിക്കാൻ സിറ്റി: കത്തോലിക്കർ ജീവിതത്തിൽ ഒരു ജീവിതപങ്കാളിയെ മാത്രം സ്വീകരിക്കണമെന്നും മരണം വരെ അവരോടുള്ള വിശ്വസ്തത പാലിക്കണമെന്നും കത്തോലിക്കാ സഭ. കത്തോലിക്കാ സഭ പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് വിശ്വാസികൾക്ക് വിവാഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ശക്തമായ സന്ദേശം നൽകുന്നത്.
പുരുഷനും സ്ത്രീയും തമ്മിലുള്ള ജീവിതകാല ബന്ധമാണ് വിവാഹമെന്ന് കത്തോലിക്ക സഭ ചൂണ്ടിക്കാട്ടുന്നു. ......
റഷ്യ–യുക്രെയ്ൻ സമാധാന കരാറിനെ കുറിച്ചുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്ന് റിപ്പോർട്ടുകൾ. സമാധാന കരാറിന് യുക്രെയ്ൻ തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. കൗമാരപ്രായക്കാരായ പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ......