ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ......
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീനൻ മാധ്യമമായ ‘ഇൻഫോബേ’യാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത്. ......
ഈ വർഷത്തെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസിക്കു നേരേ ബോംബ് ഭീഷണികളും പിന്തുടരലും ഓൺലൈൻ അധിക്ഷേപങ്ങളും ഉണ്ടായതായി റിപ്പോർട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.ചോർന്ന പൊലീസ് റിപ്പോർട്ടിലാണ് ഗുരുതരമായ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങളുള്ളതെന്നാണ് റിപ്പോർട്ട്.
ജൂൺ 28ന് ടെക്സസിൽ അർജന്റീനയും ജോർദാനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്ന് റിപ്പോർട്ട് ചെയ്തത്. ......
വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മർദ്ദത്തിലാക്കി രാജ്യത്ത് ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ......
ജപ്പാൻ തീരങ്ങളിലേക്ക് അതിശക്തിയോടെ നീങ്ങുന്ന 'ഡോൾഫിൻ' സൂപ്പർ ചുഴലിക്കാറ്റ് ഇന്ത്യൻ കാലവർഷത്തെ ബാധിക്കുമോയെന്ന ചോദ്യമാണ് ഇപ്പോൾ കാലാവസ്ഥാ വിദഗ്ധർ പരിശോധിക്കുന്നത്. ചുഴലിക്കാറ്റ് ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും, പസിഫിക് സമുദ്രത്തിലെ ഈ ശക്തമായ അന്തരീക്ഷ വ്യതിയാനങ്ങൾ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ രൂപീകരണത്തെ താൽക്കാലികമായി മന്ദഗതിയിലാക്കുകയും ചില പ്രദേശങ്ങളിൽ മഴയുടെ അളവിൽ നേരിയ കുറവ് ഉണ്ടാക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ......
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ തന്റെ ആദ്യ സ്പേസ്വാക്കിന് ഒരുങ്ങുന്നു. പരിചയസമ്പന്നയായ നാസ ബഹിരാകാശ സഞ്ചാരിയും ഐഎസ്എസ് കമാൻഡറുമായ ജെസീക്ക മെയർ അദ്ദേഹത്തോടൊപ്പം സ്പേസ് വാക്കിനുണ്ട്. ......
ടെഹ്റാൻ: അമേരിക്ക വീണ്ടും സൈനിക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ......
സനാ: ചെങ്കടലിൽ ഇന്ത്യൻ പതാക വഹിക്കുന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് കപ്പൽ കടലിൽ മുങ്ങിയെങ്കിലും, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരടക്കം 14 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ......
വാഷിംഗ്ടൺ: ഇറാനെതിരായ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമഗ്രമായ കരാറിലെത്തുകയോ അല്ലെങ്കിൽ പൂർണമായി കീഴടങ്ങുകയോ ചെയ്താൽ മാത്രമേ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകൂവെന്ന് ട്രംപ് വ്യക്തമാക്കി. ......
ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ ഭരണകൂടം. രാജ്യാന്തര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ നിരവധി ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ......