വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്കിലെ നിയന്ത്രണം തുടർന്നും നിലനിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. ......
ലിസ്ബൺ: നീണ്ടുനിന്ന പ്രണയബന്ധത്തിന് ഒടുവിൽ പോർച്ചുഗൽ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ......
ദമാസ്കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി. രാജ്യത്ത് 14 വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര സംഘർഷത്തിനിടെ നടത്തിയ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് ചൊവ്വാഴ്ച കോടതി ശിക്ഷ വിധിച്ചത്. ......
ന്യൂഡൽഹി: ഭൂമിയും ചന്ദ്രനും ഒരേ ഫ്രെയിമിൽ! ബഹിരാകാശത്തുനിന്നുള്ള അതിമനോഹരമായ ടൈം-ലാപ്സ് വീഡിയോ പങ്കുവെച്ച് പാതി മലയാളിയായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെ പകർത്തിയ ദൃശ്യങ്ങളാണ് അനിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ......
വാഷിങ്ടൺ: ഇറാൻ കൊലപ്പെടുത്തുമോ എന്ന ഭയത്താൽ തന്റെ ഔദ്യോഗിക വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് ട്രംപിന്റെ യാത്രയിൽ അപ്രതീക്ഷിതവും അതീവ രഹസ്യവുമായ വിമാനമാറ്റം നടന്നത്. ......
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയെ നടുക്കിയ 7.4 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.......
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പുതിയ ആണവകരാറിൽ ധാരണയിലെത്തിയില്ലെങ്കിലും ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാൻ ഇറാൻ തയാറായാൽ യുദ്ധത്തിൽനിന്ന് പിന്മാറാൻ ട്രംപ് സന്നദ്ധനായേക്കുമെന്നാണ് റിപ്പോർട്ട്. ......
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് ആവിഷ്കരിച്ച ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടാതെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ......
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ......