വാഷിങ്ടൺ: ഇറാനെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സമയം ബുധനാഴ്ച്ച പുലർച്ചയോടെ ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി. ......
ഫ്ലോറിഡ: 54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ടു. ആർട്ടെമിസ് 2 ദൗത്യസംഘത്തിലെ നാലുപേർ ചന്ദ്രനെ ചുറ്റിയെത്തിയതോടെ പിറന്നത് പുതുചരിത്രമാണ്. ......
ചന്ദ്രനിലേക്കുള്ള മനുഷ്യരുടെ യാത്ര പുതിയ ചരിത്രം കുറിച്ച് മുന്നേറുന്നു. ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പുോഗമിക്കുകയാണെന്ന് നാസ വ്യക്തമാക്കുന്നു. ......
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിനു തെക്കുപടിഞ്ഞാറുള്ള നഗരത്തിൽ പുലർച്ചെ ശക്തമായ വ്യോമാക്രമണമുണ്ടായി. ......
ഇറാനിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം സൈനിക ഉപകരണങ്ങൾ ശത്രുക്കളുടെ കയ്യിൽപ്പെടാതിരിക്കാനായി അമേരിക്ക തന്നെ രണ്ടു വിമാനങ്ങൾ നശിപ്പിച്ചു. ഇറാൻ വെടിവെച്ചുവീഴ്ത്തിയ എഫ്–15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗമായ വെപ്പൺസ് സിസ്റ്റം ഓഫീസറെ രക്ഷിക്കുന്നതിനായുള്ള ദൗത്യത്തിനിടെയാണ് ഈ അസാധാരണ നടപടി ഉണ്ടായത്. ......
വാഷിങ്ടൺ: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അമേരിക്ക രഹസ്യമായി ആയുധങ്ങൾ നൽകി സഹായിച്ചിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രക്ഷോഭകരിലേക്ക് തോക്കുകൾ എത്തിച്ചത് കുർദ് സമൂഹത്തിന്റെ സഹായത്തോടെ ആയിരുന്നുവെന്നും, ആ ആയുധങ്ങൾ ഇപ്പോൾ കുർദുകളുടെ കൈവശം തന്നെയായിരിക്കാമെന്നാണു താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ......
വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ യുഎസ് എഫ്–15ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസിക സൈനിക ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ അതെങ്ങനെ സാധ്യമായി എന്ന ചോദ്യം ലോകമെമ്പാടുമുള്ള ജനങ്ങൾ ഉയർത്തുന്നുണ്ട്. ഇറാന്റെ മണ്ണിൽ പരിക്കുകളോടെ 24 മണിക്കൂറിലേറെയാണ് കേണൽ റാങ്കിലുള്ള അമേരിക്കൻ വൈമാനികൻ കഴിഞ്ഞത്. ......
വാഷിങ്ടൺ: ടെഹ്റാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാനിലെ പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ......
തിരുവനന്തപുരം: സ്നേഹവും പ്രത്യാശയും പുതുക്കി ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി ലോകം ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തു ദുഃഖവെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടുവെന്നും, രണ്ട് ദിവസത്തിന് ശേഷം, അതായത് ഞായറാഴ്ച അദ്ദേഹം പുനർജനിച്ചു എന്നുമാണ് ക്രിസ്തീയ വിശ്വാസം. ......
ടെഹ്റാൻ: അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടു എന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.......