ലണ്ടൻ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റപ്പെടുത്തി. ......
സ്വിറ്റ്സർലൻഡിൽ ഭീകരാക്രമണം. വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് മൂന്നുപേരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.......
ലോകമെമ്പാടും ഉപയോഗിക്കുന്ന ഷേവിംഗ് ബ്ലേഡുകൾക്ക് ഒരു പൊതുവായ രൂപകൽപ്പനയാണുള്ളത്. നടുവിൽ ദ്വാരവും ഇരുവശങ്ങളിലും മൂർച്ചയുള്ള അരികുകളും അടങ്ങിയ ഈ ഡിസൈൻ വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ......
ജറുസലം: ഹമാസിന്റെ സായുധവിഭാഗം മേധാവിയായി ചുമതലയേറ്റ മുഹമ്മദ് ഒദേയെ ഇസ്രയേൽ സേന വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഗാസയിൽ ചൊവ്വാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിലാണ് ഒദേ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പറയുന്നത്. ......
വാഷിങ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക മാത്രമല്ല, അവിടെ സ്ഥിരതാമസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2000 കോടി ഡോളറിന്റെ മഹത്തായ ‘മൂൺ ബേസ്’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപം നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്ഥിരതാവളം നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ......
ടെഹ്റാൻ: തെക്കൻ ഇറാനിൽ വിവിധ ഭാഗങ്ങളിൽ ദുരൂഹ സ്ഫോടനശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
വാഷിങ്ടൻ: ഇറാനുമായി കരാർ സംബന്ധിച്ച ചർച്ചകളിൽ തിടുക്കം കാണിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രതിനിധികൾക്ക് നിർദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അന്തിമ ധാരണയിലെത്തുംവരെ ഇറാനെതിരായ നാവിക ഉപരോധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
വാഷിങ്ടൻ: തനിക്കെതിരായ വിമർശനങ്ങളിൽ ഏറ്റവും അസഹ്യമായി തോന്നുന്നത് ‘ബുദ്ധിശൂന്യൻ’ എന്ന വിശേഷണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ‘മിടുക്കനായ ഏകാധിപതി’ എന്ന് വിശേഷിപ്പിച്ചാലും അതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരൻ അറസ്റ്റിൽ. മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി എന്ന മുപ്പത്തിരണ്ടുകാരനെയാണ് അമേരിക്കൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇറാഖ് പൗരനായ ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാർഡ്സിന്റെ പരിശീലനം ലഭിച്ചിരുന്നുവെന്നും ഇറാൻ അനുകൂല സായുധസംഘടനയായ ഖതൈബ് ഹിസ്ബുള്ളയുമാമായി ബന്ധമുണ്ടെന്നും അന്വേഷണ ഏജൻസികൾ ആരോപിച്ചു.
ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനാണ് അറസ്റ്റിലായ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി. ......
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. അക്കൗണ്ട് തിരിച്ചുപിടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ......