ജിദ്ദ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ സ്വീകരിച്ച നടപടികൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ ഒരുമിച്ച് രംഗത്ത്. കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ യോഗം പ്രഖ്യാപിച്ചു. ......
കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച വൻ മയക്കുമരുന്ന് വേട്ടയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിലായി. ഏകദേശം 110 കിലോഗ്രാം കഞ്ചാവും ഹാഷിഷും ഉൾപ്പെടുന്ന ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിൽ വെടിവെയ്പ്പ് നടന്ന സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന പ്രചാരണം ശക്തമാകുന്നു. ഇറാൻ യുദ്ധത്തെ തുടർന്ന് ജനപിന്തുണയിൽ വലിയ ഇടിവു സംഭവിച്ച ട്രംപിനെ വീണ്ടും ജനകീയനാക്കാനും വീരപരിവേഷം നൽകാനുമായി തയ്യാറാക്കിയ നാടകമാണ് ഏപ്രിൽ 25ലെ അത്താഴ വിരുന്നിൽ നടന്ന വെടിവെയ്പ്പ് എന്ന ആരോപണമാണ് ഉയരുന്നത്.
വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിലായിരുന്നു വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകർക്കായി അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നത്. ......
ബെയ്ജിംഗ്: ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള എണ്ണവില ഉയർത്തിയ സാഹചര്യത്തിലും ചൈനയുടെ വ്യവസായ മേഖല ശക്തമായ നേട്ടം കൈവരിച്ചു. മാർച്ചിൽ വ്യാവസായിക ലാഭം 15.8 ശതമാനം ഉയർന്നതായി ചൈനയുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ അറിയിച്ചു. ......
ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ പ്രതിരോധമന്ത്രി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലുണ്ടായ ആക്രമണത്തിലാണ് മാലി പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടത്. ......
വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവെയ്പ്പ് സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ അനിമേഷൻ വീഡിയോ. ലെഗോ രൂപകൽപ്പനയിൽ തയ്യാറാക്കിയ ഈ വീഡിയോയിൽ, വെടിവെയ്പ്പ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് നടന്ന നാടകമെന്നാണ് പരിഹാസം. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിടെ വെടിവെയ്പ്പുണ്ടായത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ വെടിശബ്ദം കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോൾ തോമസ് അലൻ എന്നയാളാണ് വെടിയുതിർത്തത്. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിവെയ്പ്പ്. വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ......
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. തലസ്ഥാനമായ ബമാകോ ഉൾപ്പെടെ മധ്യ-ഉത്തര മേഖലയിലെ സേവാരെ, കിഡാൽ, ഗാവ എന്നീ നഗരങ്ങളിലായി ഒരേസമയം ആക്രമണങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ......