മയാമി: ക്യൂബയ്ക്കെതിരായ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്ക. ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോ (94) ഉൾപ്പെടെ ആറുപേർക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചു. ......
ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെപരിഹസിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച് നോർവേയിലെ ദിനപത്രം. 'ആഫ്റ്റൻപോസ്റ്റൻ' എന്ന നോർവെയിലെ പ്രമുഖ ദിനപത്രത്തിലാണ് മോദിയെ ‘പാമ്പാട്ടി’യുടെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ......
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ റോം സന്ദർശനം. ......
അമേരിക്കയിലെ സാൻ ഡീഗോ പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിലാണ് കൗമാരക്കാരായ രണ്ടുപേർ വെടിയുതിർത്തത്. ഇവർ പിന്നീട് ജീവനൊടുക്കുകയും ചെയ്തു. ......
വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം ഇന്ന് പുനരാരംഭിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇന്ന് ആക്രമണം നടത്താനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയതെന്നും ട്രംപ് വ്യക്തമാക്കി. ......
കറാച്ചിയിലെ സമ്പന്നരുടെ ആവാസകേന്ദ്രങ്ങളായ ഡിഎച്ച്എ, ക്ലിഫ്റ്റൺ മേഖലകളിൽ വർഷങ്ങളായി നിശ്ശബ്ദമായി പ്രവർത്തിച്ചിരുന്ന ഒരു ലഹരി ശൃംഖലയുടെ കേന്ദ്രബിന്ദുവായിരുന്നു 29കാരിയായ അൻമോൾ. ‘പിങ്കി’ എന്ന പേരിൽ അധോലോകത്ത് അറിയപ്പെട്ടിരുന്ന ഈ യുവതി, വാട്സാപ്പ് ഗ്രൂപ്പുകളും സ്ത്രീകളെ ഉപയോഗിച്ച രഹസ്യ വിതരണ സംവിധാനങ്ങളും വഴി കൊക്കെയ്ൻ വ്യാപാരം നിയന്ത്രിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. ......
കാബൂൾ: കന്യകയായ പ്രായപൂർത്തിയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി പുതിയ കുടുംബനിയമം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം നടപ്പാക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ച ഈ നിയമം ‘ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന പേരിലുള്ള 31 വകുപ്പുകളടങ്ങിയ ചട്ടങ്ങളാണ് ഉൾക്കൊള്ളുന്നത്. ......
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. ഇറാനെതിരെ പുതിയ വ്യോമാക്രമണ പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആസൂത്രണം ചെയ്യുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ......
വാഷിങ്ടൺ: ഇസ്രയേൽ–ലബനൻ വെടിനിർത്തൽ നീട്ടി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. ......
യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം കറിക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി. ഇറ്റലിയിലെ ആൻഗ്രി നഗരത്തിലാണ് സംഭവം.......