രാജ്യത്ത് 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ട് മൊറോക്കൻ ഭരണകൂടം. രാജ്യത്ത് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി വെടിവെച്ചും അടിച്ചും കൊലപ്പെടുത്തു എന്നാണ് റിപ്പോർട്ട്. ......
വിമാനം പറത്താനായി മദ്യപിച്ചെത്തിയ പൈലറ്റ് അറസ്റ്റിൽ. ജോർജ്ജിയയിലാണ് സംഭവം. സൌത്ത് വെസ്റ്റ് എയർലൈനിന്റെ പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് അറസ്റ്റിലായത്.......
വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കുടുംബ ജീവിതം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും വേർപിരിയുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ പ്രചരിക്കുകയാണ്. ......
ലണ്ടൻ: ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയാണ് ട്യൂലിപ് സിദ്ദിഖ്. ബംഗ്ലദേശിലെ ആണവകരാർ അഴിമതിയന്വേഷണത്തിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് ട്യൂലിപ് സിദ്ദിഖ് രാജിവച്ചത്. ബംഗ്ലദേശിൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളാണ് ട്യൂലിപ്.
ഹസീനയുടെ ഇളയസഹോദരി രഹാനയുടെ മകളാണ് ട്യൂലിപ്. ......
വാഷിംഗ്ടൺ: ഇസ്രയേൽ - ഗമാസ് യുദ്ധത്തിന് താത്ക്കാലിക വിരാമം. ഗാസയിൽ ഞയറാഴ്ച്ച മുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും.......
വെടിനിർത്തൽ കരടുരേഖ ഹമാസ് അംഗീകരിച്ചതോടെ ഗാസയിൽ സമാധാനത്തിന് വഴിതെളിയുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചയിലാണ് വെടിനിർത്തൽ കരാറിന്റെ കരട് രേഖയായത്. ......
കൊതുകിനെ ഉപയോഗിച്ച് കൊതുകിനെ കൊല്ലാനാകുമെന്ന് ഗവേഷകർ. ഓസ്ട്രേലിയയിലെ മക്വയറി സർവകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. toxic male technique എന്ന സാങ്കേതിക വിദ്യയാണ് ഗവേഷകർ വികസിപ്പിച്ചത്. ......
പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് വെളിപ്പെടുത്തി യുവാവ്. പോളണ്ടിലെ കറ്റോവീസിലാണ് സംഭവം.......
ഓസ്ട്രേലിയൻ മോഡലും ഡിജെയുമായ കോട്ണി മിൽസ് അന്തരിച്ചു. ബാലിയിൽ അവധി ആഘോഷിക്കുന്നതിനിടെ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണാണ് മുപ്പത്തേഴുകാരിയായ കോട്ണി മിൽസ് മരിച്ചത്. ......
വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ച് അമേരിക്ക. നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ ഡോളർ(215 കോടി ഇന്ത്യൻ രൂപ) നൽകുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. നേരത്തേ 15 മില്യൺ ഡോളറായിരുന്നു പ്രതിഫലമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.
വെനസ്വേലയുടെ പ്രസിഡന്റായി മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് നിക്കോളാസ് മദൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചത്. ......