ഐഎസ്എൽ സംഘാടകരും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ കരാർ പുതുക്കരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് പ്രതിസന്ധിയിലായ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കൂടുതൽ സമ്മർദ്ദവുമായി ക്ലബ്ബുകൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ ക്ലബ്ബുകൾ അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്. ......
സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഫുട്ബേൾ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് എത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്.
സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. ......
വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ......
ഈ വർഷത്തെ ബാലൺ ദ് ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. സൂപ്പർതാരങ്ങളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചില്ല എന്നതാണ് പ്രധാന പ്രത്യേകത. ......
പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്.......
ഫുട്ബോൾ ഇതിഹാസം മെസ്സി കേരളത്തിലെത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ വിവിധ ഇന്ത്യൻ നഗരങ്ങളിൽ മെസ്സി സന്ദർശനം നടത്തുന്നുണ്ട്.......
വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്. ഏറെ നാടകീയമായ ഫൈനലിൽ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് ദിവ്യ ലോകകിരീടം സ്വന്തമാക്കിയത്.......